- കേന്ദ്രസര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചു. തീരുമാനം ഇന്നുമുതല്‍ നിലവില്‍ വരും. അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം
- കോൺഗ്രസ് അധ്യക്ഷസ്ഥാനം: എ കെ ആന്‍റണി ഡൽഹിയിൽ ഇന്ന് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തിയേക്കും
- യുവ നടിമാര്‍ക്കെതിരെ കോഴിക്കോട് നടന്ന ലൈംഗികാതിക്രമം: പൊലീസ് ഇന്ന് കേസെടുക്കും
- വിഴിഞ്ഞം തുറമുഖ സമരം: അദാനിയുടെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
- തെരുവുനായ ശല്യം: സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് ഇന്നുണ്ടാകും
- അട്ടപ്പാടി മധു കൊലക്കേസ്: ജാമ്യം നൽകണമെന്ന പ്രതികളുടെ ഹർജി ഇന്ന് കോടതി പരിഗണിക്കും
- പിഎഫ്ഐ ഹർത്താൽ: പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ഇന്നും റെയ്‌ഡ്
- ഭാരത് ജോഡോ യാത്ര: ഇന്ന് മലപ്പുറത്ത് പര്യടനം തുടരും
- ഹയർസെക്കൻഡറി ലേണേഴ്‌സ് സിലബസ്: പുസ്‌തകങ്ങൾ ഇന്ന് മന്ത്രി ആന്‍റണി രാജു കൈമാറും
- ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്‍റി20 ഇന്ന്
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - മലയാളം വാർത്തകൾ
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍