- മങ്കി പോക്‌സ്: കൊല്ലം സ്വദേശിയുടെ പരിശോധന ഫലം ഇന്ന് കിട്ടും
- ടീസ്‌റ്റ സെതല്‍വാദ്, ആര്‍.ബി ശ്രീകുമാര്‍ എന്നിവരുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. അഹ്മദാബാദ് സെഷൻസ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.
- സിപിഎം കേന്ദ്രക്കമ്മറ്റി ഇന്ന്: വിലക്കയറ്റവും എംപിമാരുടെ സസ്‌പെന്‍ഷനും ചര്‍ച്ചയാകും
- തുടര്‍ കൊലപാതകങ്ങള്‍: മംഗളൂരു നഗരപരിധിയില്‍ നിരോധനാജ്ഞ തുടരും
- കോമണ്‍വെല്‍ത്ത് ഗെയിംസ്: ഭാരോദ്വാഹനത്തില്‍ മീര ഭായ് ചാനു ഇന്നിറങ്ങും
- കരുവന്നൂര്‍ ബാങ്ക് ക്രമക്കേട്: മന്ത്രി ആര്‍ ബിന്ദുവിന്‍റെ ഓഫിസ് കോണ്‍ഗ്രസ് ഇന്ന് വളയും
- അബ്‌ദുൽ നാസർ മഅ്ദനിയുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് ഇന്ന് പിഡിപി മാര്‍ച്ച്
- ബഫര്‍സോണ്‍ പ്രഖ്യാപനത്തിനെതിരെ ചക്കിട്ടപ്പാറയില്‍ ഇന്ന് മനുഷ്യ മതില്‍
- സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത; പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- ലിവര്‍പൂള്‍-മാഞ്ചസ്‌റ്റര്‍ സിറ്റി മത്സരം രാത്രി 9.30ന്
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - top news
വാർത്തകൾ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍