- നടിയെ ആക്രമിച്ച കേസ്; അതിജീവതയുടെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
- സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്; സ്വപ്‌നയുടെ വെളിപ്പെടുത്തലും രാഷ്ട്രീയ വിവാദങ്ങളും തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലവും ചർച്ചയാകും
- 57 രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്
- കൂടുതൽ വെളിപ്പെടുത്തൽ ഇന്ന് ഉണ്ടാകും; ഷാജ് കിരണിന്‍റെ ശബ്‌ദരേഖ ഇന്ന് പുറത്ത്‌വിടുമെന്ന് സ്വപ്ന
- ബലാത്സംഗ കേസിലും നടിയുടെ പേര് വെളിപ്പെടുത്തിയ കേസിലും വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷകൾ ഇന്ന് പരിഗണിക്കും
- സംസ്ഥാനത്ത് ഈ മാസം 13 വരെ മിന്നലോടെ വ്യാപക മഴയ്‌ക്ക് സാധ്യത
- കൊവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തിൽ ജാഗ്രത കൈവിടരുതെന്ന് കേന്ദ്രം; പരിശോധനയും വാക്സിനേഷനും കൂട്ടാൻ നിർദേശം
- നാദാപുരത്തെ അക്രമം; വെട്ടേറ്റ കോളജ് വിദ്യാർഥിയുടെ നില ഗുരുതരമായി തുടരുന്നു
- ഇടുക്കിയിൽ ഹർത്താൽ; പരിസ്ഥിതി ലോല ഉത്തരവിനെതിരെ എൽഡിഎഫ് ഹർത്താൽ തുടങ്ങി
- 33 തടവുകാരെ മോചിപ്പിക്കുന്നത് സംബന്ധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തീരുമാനം ഇന്നുണ്ടായേക്കും
News Today : ഇന്നത്തെ പ്രധാന വാർത്തകൾ - കേരള വാർത്തകൾ
വാർത്തകൾ ഒറ്റനോട്ടത്തിൽ...
News Today : ഇന്നത്തെ പ്രധാന വാർത്തകൾ