- സിദ്ദു മുസേവാലയുടെ കൊലപാതകം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി
- സംസ്‌ഥാനത്ത് ഇന്നും മഴ സാധ്യത; ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട്
- കെഎസ്ആർടിസിയിൽ ഈ മാസവും ശമ്പളം വൈകും. സമരം പ്രഖ്യാപിച്ച് യൂണിയനുകൾ
- ഹജ്ജ് ആദ്യ വിമാനം ഇന്ന് നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെടും; മന്ത്രി വി. അബ്‌ദുറഹിമാൻ ഫ്ലാഗ് ഓഫ് നിർവഹിക്കും
- ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ഇന്ന് മുതൽ ചണ്ഡിഗഡിൽ
- ഫ്രഞ്ച് ഓപ്പൺ വനിത ഫൈനൽ ഇന്ന്; ഇഗ ഷ്വാൻടെക് കോകോ ഗൗഫിനെ നേരിടും
- യുവേഫ നാഷൻസ് ലീഗ് ഇറ്റലി- ജർമ്മനിയെ നേരിടും
NEWS TODAY: ഇന്നത്തെ പ്രധാന വാർത്തകൾ - important news of the day
വാർത്തകൾ ഒറ്റനോട്ടത്തിൽ...
NEWS TODAY: ഇന്നത്തെ പ്രധാന വാർത്തകൾ