- ഇന്ന് ലോക മാതൃദിനം
- ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദം ഇന്ന് അസാനി ചുഴലിക്കാറ്റാകും
- സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത
- തൃശൂര്‍ പൂരത്തിന് മുന്നോടിയായുള്ള സാംപിള്‍ വെടിക്കെട്ട് ഇന്ന്
- കോണ്‍ഗ്രസ് ചിന്തന്‍ ശിബിറിന് മുന്നോടിയായി ഇന്ന് വിവിധ സമിതികളുടെ യോഗം
- തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് : ബിജെപി സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും
- ശ്രീലങ്കയില്‍ പ്രസിഡന്‍റ് ഗോതബായ രജപക്‌സെ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ തുടരുന്നു
- സൈലന്‍റ് വാലിയിലെ വാച്ചറെ കാണാതായി നാല് ദിവസം : തിരച്ചില്‍ ഇന്നും തുടരും
- ഐപിഎല്ലില്‍ ഇന്ന് ഹൈദരാബാദ്-ബാംഗ്ലൂര്‍, ചെന്നൈ-ഡല്‍ഹി മത്സരങ്ങള്‍
- സ്‌പാനിഷ് ലീഗ് ഫുട്‌ബോളില്‍ അത്‌ലറ്റികോ-റയല്‍ മഡ്രിഡ് മത്സരം ഇന്ന്
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - top news today
വാർത്തകൾ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍