- സിൽവർ ലൈൻ: കേരളസർക്കാരിന്‍റെ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും
- ഗൂഢാലോനക്കേസ്; ദിലീപിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും
- കൊവിഡ് നിയന്ത്രണങ്ങൾ: അവലോകനയോഗം ഇന്ന്
- കണ്ണൂർ വി.സി പുനർനിയമനം: ലോകായുക്തയുടെ വിധി ഇന്ന്
- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്‌തെന്ന കേസ് ഇന്ന് ലോകായുക്തയിൽ
- കേരള ബിജെപി നേതാക്കൻമാർ റെയിൽവെ മന്ത്രിയെ കാണും; സിൽവർലൈൻ ചർച്ചയായേക്കും
- കൗമാരക്കാർക്ക് കൂടുതൽ വാക്‌സിൻ; ദേശിയ സാങ്കേതിക ഉപദേശക സമിതി യോഗം ഇന്ന്
- എൽജെഡി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്‌ഖ് പി ഹാരിസ് ഇന്ന് സിപിഎമ്മിൽ ചേരും
- ശൈത്യകാല ഒളിമ്പിക്‌സിന് ഇന്ന് തുടക്കം; 91 രാജ്യങ്ങളിൽ നിന്നുള്ള 3000ത്തോളം അത്‌ലറ്റുകൾ പങ്കെടുക്കും
- ഐഎസ്‌എൽ: കേരള ബ്ലാസ്റ്റേഴ്‌സ് നോർത്ത് ഈസ്റ്റ് മത്സരം രാത്രി ഏഴരക്ക്
Top News : ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - News Today
Top News : വാർത്തകൾ ഒറ്റനോട്ടത്തിൽ
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍