- അമേരിക്കയിൽ നിന്ന് മുഖ്യമന്ത്രി ഇന്ന് ദുബായിൽ; ദുബായ് എക്‌സ്പോയിലെ കേരള പവിലിയൻ ഉദ്‌ഘാടനം ചെയ്യുംഅമേരിക്കയിൽ നിന്ന് മുഖ്യമന്ത്രി ഇന്ന് ദുബായിൽ; ദുബായ് എക്‌സ്പോയിലെ കേരള പവിലിയൻ ഉദ്‌ഘാടനം ചെയ്യും
- ഗൂഢാലോചനാ കേസ്: ദിലീപിന്‍റെ കൈവശമുള്ള ഫോണുകൾ കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ചിന്‍റെ ഹർജി ഇന്ന് പരിഗണിക്കുംഗൂഢാലോചനാ കേസ്: ദിലീപിന്‍റെ കൈവശമുള്ള ഫോണുകൾ കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ചിന്‍റെ ഹർജി ഇന്ന് പരിഗണിക്കും
- ചിൽഡ്രൻസ് ഹോമിൽ നിന്ന് ഇറങ്ങിപ്പോയ 6 പെൺകുട്ടികളുടെയും മൊഴി ഇന്നെടുക്കും; ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കുംചിൽഡ്രൻസ് ഹോമിൽ നിന്ന് ഇറങ്ങിപ്പോയ 6 പെൺകുട്ടികളുടെയും മൊഴി ഇന്നെടുക്കും; ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും
- ലോകായുക്ത ഓർഡിനൻസ്: കാനം രാജേന്ദ്രൻ കോടിയേരി ബാലകൃഷ്‌ണനുമായി ചർച്ച നടത്തുംലോകായുക്ത ഓർഡിനൻസ്: കാനം രാജേന്ദ്രൻ കോടിയേരി ബാലകൃഷ്‌ണനുമായി ചർച്ച നടത്തും
- നവജ്യോത് സിങ് സിദ്ദു ഇന്ന് നാമനിർദേശപത്രിക നൽകുംനവജ്യോത് സിങ് സിദ്ദു ഇന്ന് നാമനിർദേശപത്രിക നൽകും
- ബിഹാറിൽ ആർആർബി ഉദ്യോഗാർഥികളുടെ പ്രതിഷേധം അഞ്ചാം ദിവസംബിഹാറിൽ ആർആർബി ഉദ്യോഗാർഥികളുടെ പ്രതിഷേധം അഞ്ചാം ദിവസം
- സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതസംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
- ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ഇന്ന് സമാപനം; ബീറ്റിങ് റിട്രീറ്റ് ചടങ്ങ് വൈകുന്നേരം വിജയ്‌ചൗകിൽ നടക്കുംഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ഇന്ന് സമാപനം; ബീറ്റിങ് റിട്രീറ്റ് ചടങ്ങ് വൈകുന്നേരം വിജയ്‌ചൗകിൽ നടക്കും
- ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് വനിതാ ചാമ്പ്യനെ ഇന്നറിയാം; ആഷ്‌ലി ബാർട്ടി, ഡാനിയേല കോളിൻസിനെ നേരിടുംഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് വനിതാ ചാമ്പ്യനെ ഇന്നറിയാം; ആഷ്‌ലി ബാർട്ടി, ഡാനിയേല കോളിൻസിനെ നേരിടും
- ഐഎസ്‌എൽ ഫുട്‌ബോൾ: എടികെ - ഈസ്റ്റ് ബംഗാൾ (രാത്രി 7.30)ഐഎസ്‌എൽ ഫുട്‌ബോൾ: എടികെ - ഈസ്റ്റ് ബംഗാൾ (രാത്രി 7.30)
Top News : ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - 7am news
Top News : വാർത്തകൾ ഒറ്റനോട്ടത്തിൽ

Top News : ഇന്നത്തെ പ്രധാന വാര്‍ത്തകള്‍