- സംസ്ഥാനത്ത് ഇന്നും അതി തീവ്ര മഴ; മധ്യ വടക്കൻ കേരളത്തിൽ ശക്തമായ മഴ
- ദത്ത് കേസിൽ അനുപമ സിഡബ്ലിയുസിക്ക് മുന്നിൽ ഹാജരാകും
- ഇന്ന് നടക്കേണ്ടിയിരുന്ന എം.ജി, കേരള, ആരോഗ്യ, സാങ്കേതിക സർവകലാശാലകളിലെ പരീക്ഷകൾ മാറ്റി വച്ചു
- പ്ലസ് വൺ, ഒമ്പതാം ക്ലാസുകൾ ഇന്ന് മുതൽ ആരംഭിക്കും. കനത്ത മഴയെ തുടർന്ന് ഏഴ് ജില്ലകളിലെ ( കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, ആലപ്പുഴ, തൃശൂർ) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
- ശബരിമല നട ഇന്ന് തുറക്കും; തീർഥാടകർക്ക് നിയന്ത്രണം
- കോട്ടയം നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും
- കോഴിക്കോട് മാധ്യമ പ്രവർത്തകർക്ക് മർദനം: ഇന്ന് മൊഴിയെടുക്കും
- ഡൽഹിയിലെ വായുമലിനീകരണം; ഡൽഹി, കേന്ദ്ര സർക്കാരുകളുടെ നിലപാടുകൾ സുപ്രീം കോടതി ഇന്ന് പരിശോധിക്കും
- യുഡിഎഫ് ജില്ല സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കമാകും; തെരഞ്ഞെടുപ്പ് വിലയിരുത്തും
- ലോകകപ്പ് ഫുട്‌ബോൾ യോഗ്യത മത്സരത്തിൽ വടക്കൻ അയർലൻഡ്- ഇറ്റലിയെ നേരിടും
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - top news today
ഇന്നത്തെ പ്രധാന പത്ത് വാര്‍ത്തകള്‍...
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍