- ഇന്ധന വില ഇന്നും കൂട്ടി, പെട്രോളിന് 37 പൈസയും ഡീസലിന് 35 പൈസയും വര്‍ധിപ്പിച്ചു
- സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്‌ക്ക് സാധ്യത ; കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്
- ജമ്മുകാശ്‌മീരിൽ ഭീകരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികൻ വൈശാഖിന്‍റെ സംസ്‌കാരം ഇന്ന്
- കെപിസിസി ഭാരവാഹി പട്ടിക ഉടൻ; പട്ടിക താരീഖ് അൻവർ സോണിയ ഗാന്ധിക്ക് ഇന്ന് കൈമാറും
- മഹാനവമി ദിനമായ ഇന്ന് ആയുധപൂജ
- ഉത്ര വധക്കേസ്; പ്രതി സൂരജിനെ ഇന്ന് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റും
- മലങ്കര ഓർത്തഡോക്‌സ് സഭാധ്യക്ഷനായി ഡോ. മാത്യൂസ് മാർ സേവേറിയോസിനെ ഇന്ന് തെരഞ്ഞെടുക്കും
- കോട്ടൂർ ആന കേന്ദ്രത്തിൽ പ്രവേശനം ഇന്നുമുതൽ
- നവജ്യോത് സിങ് സിദ്ദു എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലുമായി ഇന്ന് കൂടിക്കാഴ്‌ച നടത്തും
- കന്യാകുമാരി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ, കടൽത്തീരങ്ങൾ, ആരാധനാലയങ്ങൾ എന്നിവ സന്ദർശിക്കുന്നതിന് ഇന്നു മുതൽ 17 വരെ വിലക്ക്
ഇന്നത്തെ പ്രധാന വാർത്തകൾ
വാർത്തകൾ ഒറ്റനോട്ടത്തിൽ...