- പെഗാസസ്: പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്‍റെ ജുഡീഷ്യല്‍ അന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി പരിഗണിക്കും
- ഡിസിസ അധ്യക്ഷ പട്ടിക: അന്തിമ പട്ടിക കെ സുധാകരന്‍ ഇന്ന് ഹൈക്കമാന്‍ഡിന് കൈമാറും
- കര്‍ണാടക അതിര്‍ത്തിയിലെ യാത്ര നിയന്ത്രണം നീക്കണമെന്ന ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
- നാരായണ്‍ റാണെ കോടതിയിലേക്ക്; മഹാരാഷ്ട്ര പൊലീസ് രജിസ്റ്റര്‍ ചെയ്‌ത കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യം
- ഇ ബൂള്‍ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഇന്ന് തലശ്ശേരി സെഷന്‍സ് കോടതി വിധി പറയും
- ഇന്ന് പരക്കെ മഴ; ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജാഗ്രത നിര്‍ദേശം
- പാരാലിംപിക്‌സ്: ടേബിള്‍ ടെന്നിസില്‍ ഇന്ത്യയ്ക്ക് ഇന്ന് മത്സരം
- ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് തുടക്കം
ഇന്നത്തെ പ്രധാന വാർത്തകൾ
പ്രധാന വാർത്തകൾ...