- സംസ്ഥാനത്ത് വെര്‍ച്വല്‍ പ്രവേശനോത്സവുമായി ഇന്നു സ്കൂള്‍ വര്‍ഷാരംഭം.സംസ്ഥാനത്ത് വെര്‍ച്വല്‍ പ്രവേശനോത്സവുമായി ഇന്നു സ്കൂള്‍ വര്‍ഷാരംഭം.
- ചിറ്റയം ഗോപകുമാറിനെ ഡെപ്യൂട്ടി സ്പീക്കറായി ഇന്ന് നിയമസഭയില്‍ പ്രഖ്യാപിക്കും.ചിറ്റയം ഗോപകുമാറിനെ ഡെപ്യൂട്ടി സ്പീക്കറായി ഇന്ന് നിയമസഭയില്‍ പ്രഖ്യാപിക്കും.
- ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്ആര്.എസ്.പി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്
- എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഇന്നു ശക്തമായ മഴയ്ക്ക് സാധ്യത.എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഇന്നു ശക്തമായ മഴയ്ക്ക് സാധ്യത.
- 18 നും 60 നും ഇടയിലുള്ള കൊവിഡ് രോഗികള്‍ക്ക് ആയുഷ് ഔഷധം ഇന്ന് മുതല്‍ നല്‍കും.18 നും 60 നും ഇടയിലുള്ള കൊവിഡ് രോഗികള്‍ക്ക് ആയുഷ് ഔഷധം ഇന്ന് മുതല്‍ നല്‍കും.
- കോഴിക്കോട് - തിരുവനന്തപുരം ജനശദാബ്ദി എക്സ്പ്രസ് ഇന്ന് മുതല്‍ സർവീസ് നിര്‍ത്തും.കോഴിക്കോട് - തിരുവനന്തപുരം ജനശദാബ്ദി എക്സ്പ്രസ് ഇന്ന് മുതല്‍ സർവീസ് നിര്‍ത്തും.
- കിഴക്കന്‍ നാവിക കമാന്‍ഡിന്‍റെ കമാന്‍ഡറായി ലെഫ്റ്റനന്‍റ് ജനറല്‍ മനോജ് പാണ്ഡെ ഇന്നു ചുമതയേല്‍ക്കും.കിഴക്കന്‍ നാവിക കമാന്‍ഡിന്‍റെ കമാന്‍ഡറായി ലെഫ്റ്റനന്‍റ് ജനറല്‍ മനോജ് പാണ്ഡെ ഇന്നു ചുമതയേല്‍ക്കും.
- മെഡിക്കല്‍ എന്‍ജിനിയറിങ് ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഇന്നുമുതല്‍ അപേക്ഷിക്കാം.മെഡിക്കല്‍ എന്‍ജിനിയറിങ് ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഇന്നുമുതല്‍ അപേക്ഷിക്കാം.
- പ്ളസ്ടു മൂല്യനിര്‍ണയ ക്യാമ്പുകള്‍ക്ക് ഇന്ന് തുടങ്ങും.പ്ളസ്ടു മൂല്യനിര്‍ണയ ക്യാമ്പുകള്‍ക്ക് ഇന്ന് തുടങ്ങും.
- പരിധികളില്ലാതെ ചിത്രങ്ങളും വീഡിയോകളും അപ്‌ലോഡ് ചെയ്യാനുള്ള സേവനം അവസാനിപ്പിച്ച് ഗൂഗിള്‍ ഫോട്ടോസ് ഇന്നുമുതല്‍ ലിമിറ്റഡ്.പരിധികളില്ലാതെ ചിത്രങ്ങളും വീഡിയോകളും അപ്‌ലോഡ് ചെയ്യാനുള്ള സേവനം അവസാനിപ്പിച്ച് ഗൂഗിള്‍ ഫോട്ടോസ് ഇന്നുമുതല്‍ ലിമിറ്റഡ്.
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - News today
ഇന്നത്തെ പത്ത് പ്രധാനവാര്‍ത്തകള്‍...
![ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ news today ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ ഇന്നത്തെ പത്ത് പ്രധാനവാര്‍ത്തകള്‍... News today news today](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11971790-812-11971790-1622509729483.jpg?imwidth=3840)
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍