- പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടി മൻ കി ബാത് ഇന്ന് 11 മണിക്ക്.
- സംസ്ഥാനത്ത് ഇന്നും ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രം തുറക്കാൻ അനുമതി
- തമിഴ്‌നാട്ടിൽ ഇന്ന് സമ്പൂർണ ലോക്ക്ഡൗണ്‍. കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് നടപടി.
- ഡൽഹിയിലെ ലോക്ക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനം. നിലവിൽ നാളെയാണ് ലോക്ക്ഡൗണ്‍ അവസാനിക്കുന്നത്.
- ഐപിഎല്ലിൽ ഇന്ന് 2 മത്സരങ്ങൾ. ബാംഗ്ലൂർ- ചെന്നൈയേയും ഡൽഹി- ഹൈദരബാദിനെയും നേരിടും
- ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ലീഡ്സ് യുണൈറ്റഡ്- മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പോരാട്ടം. മത്സരം വൈകിട്ട് 6.30ന്
- സ്പാനിഷ് ലാലീഗയിൽ ബാഴ്‌സലോണ വീയറിയലിനെ നേരിടും. മത്സരം രാത്രി 7.45ന്
- സിംബാബ്‌വെ-പാക്കിസ്ഥാൻ അവസാന ടി20 ഇന്ന്. നിലവിൽ ഓരോ മത്സരങ്ങൾ ജയിച്ച് ഇരുവരും ഒപ്പത്തിനൊപ്പമാണ്
- ഇറ്റാലിയന്‍ സീരി എയില്‍ നിലവിലെ ചാമ്പ്യന്‍മാരായ യുവന്‍റസ് ഇന്ന് ഫിയോറന്‍റിനയെ നേരിടും. മറ്റൊരു മത്സരത്തില്‍ ടേബിള്‍ ടോപ്പറായ ഇന്‍റര്‍മിലാനും വെറോണയും നേര്‍ക്കുനേര്‍ വരും. ഇരു മത്സരങ്ങളും വൈകീട്ട് 6.30ന്.
ഇന്നത്തെ പ്രധാന വാർത്തകൾ
ഇന്നത്തെ വാർത്തകൾ