- സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താനായി മുഖ്യമന്ത്രി വിളിച്ച ഉന്നത തല യോഗം ഇന്ന്. രാവിലെ 11 മണിക്കാണ് യോഗംസംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താനായി മുഖ്യമന്ത്രി വിളിച്ച ഉന്നത തല യോഗം ഇന്ന്
- സംസ്ഥാനത്ത് ഇന്നും നാളെയും കൊവിഡ് കൂട്ടപരിശോധന. മൂന്ന് ലക്ഷം പേരെ പരിശോധിക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് ഇന്നും നാളെയും കൊവിഡ് കൂട്ടപരിശോധന
- സംസ്ഥാനത്തെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ്, നാമനിർദേശ പത്രികകളുടെ സൂഷ്‌മ പരിശോധന ഇന്ന് മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ്. നാമനിർദേശ പത്രികകളുടെ സൂഷ്‌മ പരിശോധന ഇന്ന്
- തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് ഇന്ന്. രാത്രി ഏഴിന് പ്രതീകാത്മകമായി ചടങ്ങ് നടത്തും.തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് ഇന്ന്
- കൊവിഡ് കണക്കിലെടുത്ത് സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവർത്തന സമയം രാവിലെ 10 മുതൽ ഉച്ചയ്‌ക്ക് രണ്ടുവരെയാക്കി. നിയന്ത്രണം ഈ മാസം 30വരെകൊവിഡ് കണക്കിലെടുത്ത് സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവർത്തന സമയം രാവിലെ 10 മുതൽ ഉച്ചയ്‌ക്ക് രണ്ടുവരെയാക്കി
- എറണാകുളം ജില്ലയിലെ കണ്ടെയ്‌ൻമെന്‍റ് സോണുകളിൽ ഒരാഴ്‌ചത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ട് 6 മണി മുതൽ ഏഴുദിവസത്തേക്കാണ് ലോക്ക്ഡൗണ്‍.എറണാകുളം ജില്ലയിലെ കണ്ടെയ്‌ൻമെന്‍റ് സോണുകളിൽ ഒരാഴ്‌ചത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു
- 13കാരിയുടെ കോലപാതകം. സനു മോഹനെ ഇന്ന് കോയമ്പത്തൂരിൽ തെളിവെടുപ്പിന് കൊണ്ടുപോകും. ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലങ്ങളിലാണ് തെളിവെടുപ്പ്സനു മോഹനെ ഇന്ന് കോയമ്പത്തൂരിൽ തെളിവെടുപ്പിന് കൊണ്ടുപോകും
- മഹാരാഷ്‌ട്ര ലോക്‌ഡൗണ്‍. തീരുമാനം ഇന്ന്. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തണമെന്ന് സംസ്ഥാന മന്ത്രിമാർ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയോട് അഭ്യർഥിച്ചുഹാരാഷ്ട്ര ലോക്‌ഡൗണ്‍. തീരുമാനം ഇന്ന്
- കെപിഎൽ ഫൈനൽ ഇന്ന്. ഗോകുലം കേരള എഫ്‌സി- കെഎസ്ഇബി പോരാട്ടംകെപിഎൽ ഫൈനൽ ഇന്ന്
- ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ പഞ്ചാബ്- ഹൈദരാബാദിനെയും കൊൽക്കത്ത ചെന്നൈയെയും നേരിടുംഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ
ഇന്നത്തെ പ്രധാന വാർത്തകൾ - Today's top news
ഇന്നത്തെ പ്രധാന പത്ത് വാർത്തകൾ

ഇന്നത്തെ പ്രധാന വാർത്തകൾ