- കൊവിഡ് വ്യാപനം, കേരളത്തിൽ ഇന്ന് മുതൽ രണ്ടാഴ്‌ചത്തേക്ക് രാത്രികാല നിയന്ത്രണം. രാത്രി 9 മുതൽ പുലർച്ചെ 5 വരെയായിരിക്കും നിയന്ത്രണം.
- മുൻ മന്ത്രി കെടി ജലീൽ നൽകിയ ഹർജിയിൽ ഇന്ന് ഹൈക്കോടതി വിധി പറയും. ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി.
- തൃശൂർ പൂരം നടത്തിപ്പ്. കലക്‌ടറുടെ നേതൃത്വത്തിൽ ഇന്നും യോഗം ചേരും. പങ്കെടുക്കാൻ അനുവദിക്കുന്നവരുടെ എണ്ണത്തിൽ അടക്കം ഇന്ന് തീരുമാനം.
- 13കാരിയുടെ കൊലപാതകം. സനുമോഹനെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും. കങ്ങരപ്പടി ഫ്ലാറ്റിലും മുട്ടാർ പുഴയിലും ആണ് തെളിവെടുപ്പ്.
- വാളയാറിൽ ഇന്നുമുതൽ പരിശോധന. ആരോഗ്യ ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്താൽ മാത്രം പ്രവേശനം.
- തമിഴ്‌നാട്ടിൽ ഇന്നുമുതൽ രാത്രി കർഫ്യൂ. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ.
- ബംഗാളിലെ ആറാം ഘട്ട തെരഞ്ഞെടുപ്പിന്‍റെ നിശബ്ദ പ്രചാരണം ഇന്നുമുതൽ.
- ഡൽഹിയിൽ ഇന്ന് മുതൽ രാത്രി കർഫ്യു. ഓരാഴ്‌ചത്തേക്ക് സമ്പൂർണ കർഫ്യു പ്രഖ്യാപിച്ചു.
- ഐപിഎല്ലിൽ ഇന്ന് ഡൽഹി- മുംബൈ പോരാട്ടം. മത്സരം രാത്രി 7.30ന്.
- എഎഫ്‌സി ചാംപ്യൻസ് ലീഗിൽ എഫ്‌സി ഗോവ ഇന്ന് പെർസെപൊലിസിനെ നേരിടും. മത്സരം രാത്രി 10.30ന്.
ഇന്നത്തെ പ്രധാന വാർത്തകൾ - പ്രധാന വാർത്തകൾ
ഇന്നത്തെ പ്രധാന പത്ത് വാർത്തകൾ
ഇന്നത്തെ പ്രധാന വാർത്തകൾ