- ദണ്ഡി യാത്രയുടെ പുനരാവിഷ്‌കാരം പ്രധാനമന്ത്രി സബർമതി ആശ്രമത്തിൽ ഫ്ലാഗ് ഓഫ് ചെയ്യും. കേന്ദ്ര സർക്കാരിന്‍റെ 'സ്വാതന്ത്യത്തിന്‍റെ മധുരോത്സവം' പരിപാടിയുടെ ഭാഗമായാണ് ദണ്ഡി യാത്ര പുനരാവിഷ്‌കരിക്കുന്നത്.
- ദണ്ഡി യാത്രയുടെ പുനരാവിഷ്‌കാരത്തിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് സമാന്തരമായി കർഷകരുടെ ട്രാക്‌ടർ മാർച്ച് നടത്തും
- കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വിഞ്ജാപനം ഇന്ന് പുറത്തിറങ്ങും. നാമനിർദേശ പത്രികകൾ ഇന്നുമുതൽ സ്വീകരിച്ച് തുടങ്ങും
- വീ ഹെൽപ്പ് ഇന്നുമുതൽ. ഹയർ സെക്കൻഡറി പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾ അനുഭവിക്കുന്ന സംഘർഷം ലഘൂകരിക്കുക ലക്ഷ്യം. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെ ഫോണിൽ കൗണ്‍സിലിങ്ങ് ലഭ്യമാകും. നമ്പർ 18004255459
- സംസ്ഥാനത്തെ കോണ്‍ഗ്രസ് സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും
- ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്
- മുസ്ലീം ലീഗ് സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് ഉച്ചയ്‌ക്ക് ശേഷം. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിയേയും ഇന്ന് പ്രഖ്യാപിക്കും
- ലൈഫ് മിഷൻ അഴിമതി കേസിലെ സിബിഐ അന്വേഷണം ചോദ്യം ചെയ്‌തുകൊണ്ട് സന്തോഷ് ഈപ്പൻ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
- സിബിഐയില്‍ സ്ഥിരം ഡയറക്ടറെ നിയമിക്കണമെന്ന പൊതു താൽപ്പര്യ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
- ഇന്ത്യ- ഇംഗ്ലണ്ട് ഒന്നാം ട്വന്‍റി 20 ഇന്ന്. മത്സരം രാത്രി 7 മണി മുതൽ
ഇന്നത്തെ പ്രധാന വാർത്തകൾ - news today
ഇന്നത്തെ പത്ത് പ്രധാന വാർത്തകൾ...
ഇന്നത്തെ പ്രധാന വാർത്തകൾ