- ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിൽ ഇന്ന് നിശബ്‌ദ പ്രചാരണം
- തെരഞ്ഞെടുപ്പ് പ്രചാരണത്തിനായ് മുഖ്യമന്ത്രി ഇന്ന് കണ്ണൂരിൽ
- തദ്ദേശ തെരഞ്ഞെടുപ്പിനുളള തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ഇന്ന് നടക്കും
- പാലാരിവട്ടം അഴിമതി വി.കെ ഇബ്രാഹിം കുഞ്ഞിന്‍റെ ജാമ്യ അപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
- കർഷക പ്രക്ഷോഭത്തിന്‍റെ ഭാഗമായി ഉത്തർപ്രദേശിലെ എല്ലാ ജില്ലകളിലും ഇന്ന് കർഷക റാലി
- ശിവശങ്കറിന്‍റെ കസ്‌റ്റംസ് കാലാവധി ഇന്ന് അവസാനിക്കും.ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
- ഊരാളുങ്കൽ സൊസൈറ്റി പണമിടപാടുകളുടെ രേഖ ഇന്ന് ഇഡിക്ക് കൈമാറും
- കേരളതീരത്ത് ഇന്നും മത്സ്യബന്ധനത്തിന് നിരോധനം.ഉയർന്ന തിരമാലകൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
- ഐ എസ് എല്ലിൽ ഇന്ന് ജംഷഡ്പൂർ -എറ്റികെ മോഹൻബഗാൻ പോരാട്ടം
- സൗത്ത് ആഫ്രിക്ക - ഇംഗ്ലണ്ട് രണ്ടാം ഏകദിനം ഇന്ന്
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - isl
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍