- ബാണാസുര സാഗർ ഡാമിൽ റെഡ് അലർട്ട്; ജലനിരപ്പ് 773.50 മീറ്ററിലെത്തി
- സംഭരണശേഷി പിന്നിട്ടു; ഇടുക്കി ഡാം ഇന്ന് തുറക്കും; ചെറുതോണി അണക്കെട്ട് 70സെന്‍റി മീറ്റർ ഉയർത്തും; പെരിയാറിന്‍റെ തീരത്തുള്ളവർക്ക് ഇന്ന് ജാഗ്രത നിർദേശം
- മഴ ജഗ്രത തുടരും; എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
- ഡീസൽ ക്ഷാമം; ഇന്ന് കെ.എസ്.ആര്‍.ടി.സി ഓർഡിനറി ബസുകൾ ഭൂരിഭാഗവും മുടങ്ങും
- കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു; പ്രതിരോധ നടപടികൾ ശക്തമാക്കാൻ കേരളം ഉൾപ്പെടെയുള്ള ഏഴ് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്
- പലസ്തീനില്‍ ആക്രണം തുടർന്ന് ഇസ്രായേൽ; മരണം 24 ആയി; മരിച്ചവരിൽ 6 കുട്ടികളും
- ഐഎസ്ആർഓയുടെ കുഞ്ഞൻ റോക്കറ്റ് എസ്എസ്എൽവിയുടെ ആദ്യവിക്ഷേപണം ഇന്ന്
- നെടുമ്പാശ്ശേരിയിൽ ഹാഷിമിനെ ഇടിച്ച വാഹനം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ല: ഹാഷിമിന്‍റെ വീട് ഇന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സന്ദർശിക്കും
- സ്വാതന്ത്യ സമര സേനാനിയും മുൻ കേന്ദ്ര മന്ത്രിയുമായി എം.എസ്. ഗുരുപാദ സ്വാമിയുടെ നൂറാം ജന്മദിനം ഇന്ന്
- കോമൺവെൽത്ത് ഗെയിംസ്; സ്വർണപ്രതീക്ഷയിൽ നാല് താരങ്ങൾ ഇന്ന് ഇടിക്കൂട്ടിൽ; അത്‌ലറ്റിക്‌സിൽ മലയാളി താരങ്ങളും ഇന്ന് മത്സരത്തിന്
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - മഴ മുന്നറിയപ്പ്
വാർത്തകൾ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍