ETV Bharat / bharat

ഒരുമിച്ചുള്ള ആദ്യ ലോഹ്രി; ആഘോഷമാക്കി കത്രീനയും വിക്കിയും - ബോളിവുഡ് താരങ്ങള്‍ ലോഹ്രി ആഘോഷം

ഇരുവരും ഒന്നിച്ച് ലോഹ്രി ആഘോഷിക്കുന്നതിന്‍റെ ചിത്രങ്ങള്‍ കത്രീന കൈഫ് സമൂഹ മാധ്യമത്തില്‍ പങ്കുവച്ചു.

vicky kaushal katrina kaif lohri  vicky katrina first lohri together  vicky kaushal katrina kaif latest news  bollywood celebs lohri celebrations  കത്രീന വിക്കി ലോഹ്രി ആഘോഷം  കത്രീന കൈഫ് പുതിയ വാര്‍ത്ത  കത്രീന വിക്കി പുതിയ ചിത്രങ്ങള്‍  ബോളിവുഡ് താരങ്ങള്‍ ലോഹ്രി ആഘോഷം  ലോഹ്രി ആഘോഷിച്ച് കത്രീന
ഒരുമിച്ചുള്ള ആദ്യ ലോഹ്രി; ആഘോഷമാക്കി കത്രീനയും വിക്കിയും
author img

By

Published : Jan 14, 2022, 12:25 PM IST

മുംബൈ: ആരാധകര്‍ ഒന്നടങ്കം ആഘോഷമാക്കിയ വിവാഹമായിരുന്നു ബോളിവുഡ് താരങ്ങളായ കത്രീന കെയ്‌ഫിന്‍റേയും വിക്കി കൗശലിന്‍റേയും. വിവാഹത്തിന് ശേഷമുള്ള ചിത്രങ്ങള്‍ ഇരുവരും സമൂഹ മാധ്യമങ്ങളില്‍ പങ്കുവക്കാറുണ്ട്. ഇപ്പോഴിതാ ഇരുവരും ഒന്നിച്ച് ലോഹ്രി (പഞ്ചാബ് മേഖലയില്‍ ആഘോഷിക്കുന്ന മകര കൊയ്‌ത്തുത്സവം) ആഘോഷിക്കുന്നതിന്‍റെ ചിത്രങ്ങള്‍ കത്രീന കെയ്‌ഫ് സമൂഹ മാധ്യമത്തില്‍ പങ്കുവച്ചിരിക്കുകയാണ്.

vicky kaushal katrina kaif lohri  vicky katrina first lohri together  vicky kaushal katrina kaif latest news  bollywood celebs lohri celebrations  കത്രീന വിക്കി ലോഹ്രി ആഘോഷം  കത്രീന കൈഫ് പുതിയ വാര്‍ത്ത  കത്രീന വിക്കി പുതിയ ചിത്രങ്ങള്‍  ബോളിവുഡ് താരങ്ങള്‍ ലോഹ്രി ആഘോഷം  ലോഹ്രി ആഘോഷിച്ച് കത്രീന
കത്രീന കൈഫ് സമൂഹ മാധ്യമത്തില്‍ പങ്കുവച്ച ചിത്രം

ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. വിവാഹശേഷമുള്ള കത്രീനയുടെ ആദ്യ ലോഹ്രിയാണിതെന്ന പ്രത്യേകതയുമുണ്ട്. വിക്കി കൗശലും ലോഹ്രി ആഘോഷിക്കുന്നതിന്‍റെ ചിത്രം സമൂഹ മാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. ഇരുവരും ബോണ്‍ഫയറിനരികെ നിൽക്കുന്ന ചിത്രമാണ് 'ഹാപ്പി ലോഹ്രി' എന്ന അടിക്കുറിപ്പിനൊപ്പം വിക്കി പോസ്റ്റ് ചെയ്‌തത്.

ചുവപ്പ് നിറത്തിലുള്ള സല്‍വാര്‍ കുര്‍ത്തയും ബ്ലാക്ക് ലെതര്‍ ജാക്കറ്റുമാണ് കത്രീന ധരിച്ചിരുന്നത്. ക്വാഷല്‍ ട്രാക്ക് പാന്‍റും ടീഷര്‍ട്ടും ജാക്കറ്റുമാണ് വിക്കിയുടെ വേഷം. സാറാ അലി ഖാനുമൊത്തുള്ള 'ലുക്കാ ചുപ്പി 2' എന്ന ചിത്രത്തിന്‍റെ ഷൂട്ടിങിനായി ഇന്‍ഡോറിലാണ് വിക്കി.

വിക്കി കൗശന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ച ചിത്രം

അക്ഷയ് കുമാറിനൊപ്പം 'സൂര്യവൻശി' എന്ന ചിത്രത്തിലാണ് കത്രീന കെയ്‌ഫ് അവസാനമായി അഭിനയിച്ചത്. സിദ്ധാന്ത് ചതുർവേദി, ഇഷാൻ ഖട്ടർ എന്നിവർക്കൊപ്പം 'ഫോൺ ബൂത്ത്', പ്രിയങ്ക ചോപ്രയ്ക്കും ആലിയ ഭട്ടിനുമൊപ്പമുള്ള 'ജീ ലെ സരാ' എന്നിവയാണ് കത്രീനയുടെ പുതിയ പ്രൊജക്‌റ്റുകള്‍.

നിരൂപക പ്രശംസ നേടിയ സർദാർ ഉദ്ദമാണ് വിക്കി കൗശലിന്‍റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. 'മിസ്‌റ്റര്‍ ലേലേ', 'ഗോവിന്ദ നാം മേരാ', 'ദ ഗ്രേറ്റ് ഇന്ത്യന്‍ ഫാമിലി' എന്നിവയാണ് വിക്കിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍. ഫീൽഡ് മാർഷൽ സാം മനേക്ഷയുടെ ജീവിതം ഇതിവൃത്തമായുള്ള ചിത്രത്തിലാണ് വിക്കി അടുത്തതായി അഭിനയിക്കുക. ഉറി സംവിധായകൻ ആദിത്യ ധറിനൊപ്പം മറ്റൊരു ചിത്രത്തിലും താരം കരാർ ഒപ്പിട്ടിട്ടുണ്ട്.

Also read: Arjun Kapoor reacts on break up rumours: അര്‍ജുന്‍ കപൂര്‍ മലൈക അറോറ വേര്‍പിരിയുന്നു? പ്രതികരിച്ച്‌ താരങ്ങള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.