ന്യൂഡൽഹി : പുതിയ പാർലമെന്‍റ് മന്ദിരം ആത്മനിഭർ ഭാരതത്തിന്‍റെ പ്രതീകമാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പുതിയ പാർലമെന്‍റ് മന്ദിരം എല്ലാ ഭാരതീയരുടെയും പ്രതീക്ഷകളും അഭിലാഷങ്ങളും നിറവേറ്റുന്നതിനുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ശിലാസ്ഥാപനം നമ്മുടെ ചരിത്രത്തിലെ ഒരു സുവർണ്ണ ദിനമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി തന്‍റെ ട്വീറ്റിൽ പറഞ്ഞു. ഈ മഹത്തായ അവസരത്തിൽ പ്രധാനമന്ത്രിയെ ഞാൻ അഭിനന്ദിക്കുന്നു.
-
नया संसद भवन आत्मनिर्भर भारत का प्रतीक होगा जो देशवासियों की आशाओं और आकाँक्षाओं को पूर्ण करने का केंद्र बनेगा।
— Amit Shah (@AmitShah) December 10, 2020 " class="align-text-top noRightClick twitterSection" data="
मोदी सरकार देश के गरीब व वंचित वर्ग को सशक्त करने में पूरी निष्ठा व समर्पण से जुटी है और यह नया संसद भवन हमारे इस संकल्प को चरितार्थ करने का साक्षी बनेगा।
">नया संसद भवन आत्मनिर्भर भारत का प्रतीक होगा जो देशवासियों की आशाओं और आकाँक्षाओं को पूर्ण करने का केंद्र बनेगा।
— Amit Shah (@AmitShah) December 10, 2020
मोदी सरकार देश के गरीब व वंचित वर्ग को सशक्त करने में पूरी निष्ठा व समर्पण से जुटी है और यह नया संसद भवन हमारे इस संकल्प को चरितार्थ करने का साक्षी बनेगा।नया संसद भवन आत्मनिर्भर भारत का प्रतीक होगा जो देशवासियों की आशाओं और आकाँक्षाओं को पूर्ण करने का केंद्र बनेगा।
— Amit Shah (@AmitShah) December 10, 2020
मोदी सरकार देश के गरीब व वंचित वर्ग को सशक्त करने में पूरी निष्ठा व समर्पण से जुटी है और यह नया संसद भवन हमारे इस संकल्प को चरितार्थ करने का साक्षी बनेगा।
"പാർലമെന്‍റ് മന്ദിരം ജനാധിപത്യത്തിലുള്ള നമ്മുടെ വിശ്വാസത്തെ പ്രതീകപ്പെടുത്തുന്നു, അത് സ്വാതന്ത്ര്യത്തിന്‍റെ മൂല്യത്തെയും അതിനായുള്ള പോരാട്ടത്തെയും ഓർമ്മപ്പെടുത്തുന്നു, ഒപ്പം രാജ്യത്തെ സേവിക്കാൻ ഞങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. പുതിയ പാർലമെന്‍റ് മന്ദിരം ആത്മനിർഭർ ഭാരതത്തിന്‍റെ പ്രതീകമായിരിക്കും, അത് ഞങ്ങളുടെ പൗരന്മാരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും നിറവേറ്റുന്നതിനുള്ള കേന്ദ്രമായിരിക്കും-അമിത്ഷാ ട്വീറ്റ് ചെയ്തു.