പാര്‍ലമെന്‍റ് ഉദ്‌ഘാടന സമ്മേളനത്തില്‍ 75 രൂപയുടെ നാണയവും സ്‌മരണികയും പുറത്തിറക്കി. അവസ്‌മരണീയ ദിനമെന്ന് പ്രസംഗത്തില്‍ പ്രദാനമന്ത്രി നരേന്ദ്ര മോദി
75 രൂപ നാണയവും സ്റ്റാമ്പും പുറത്തിറക്കി, ജനാധിപത്യത്തിലെ അവിസ്‌മരണീയ ദിനമെന്ന് പ്രധാനമന്ത്രി - new Parliament building
12:53 May 28
75 രൂപയുടെ നാണയം പുറത്തിറക്കി, അവിസ്‌മരണീയ ദിനമെന്ന് പ്രധാനമന്ത്രി
- " class="align-text-top noRightClick twitterSection" data="">
12:21 May 28
വിശാലമായ ഇരിപ്പിടങ്ങള്‍, അത്യാധുനിക സൗകര്യം; നിര്‍മാണത്തെ കുറിച്ച് ഹ്രസ്വചിത്രം
പാര്‍ലമെന്‍റ് നിര്‍മാണവുമായി ബന്ധപ്പെട്ട ഹ്രസ്വചിത്രം പ്രദര്‍ശിപ്പിക്കുന്നു. നിര്‍മാണത്തിന് എടുത്ത സമയം, നിര്‍മാണത്തിന് ഉപയോഗിച്ച വസ്‌തുക്കള്‍, സൗകര്യങ്ങള്‍, മുഖ്യ ആകര്‍ഷണം എന്നിവ വിവരിക്കുന്ന ഹ്രസ്വചിത്രമാണ് പ്രദര്‍ശിപ്പിക്കുന്നത്. ചെങ്കോലിനെ കുറിച്ചുള്ള ഹ്രസ്വചിത്രവും പ്രദര്‍ശിപ്പിക്കുന്നു.
12:10 May 28
പാര്‍ലമെന്‍റില്‍ ഉദ്‌ഘാടന സമ്മേളനം
പുതിയ പാര്‍ലമെന്‍റ് ഉദ്‌ഘാടന സമ്മേളനം ചേരുന്നു. സമ്മേളനത്തില്‍ രാഷ്‌ട്രപതിയുടെ സന്ദേശം വായിക്കും. രാജ്യസഭ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിങ് സ്വാഗത പ്രസംഗം നടത്തുന്നു
11:34 May 28
പാര്‍ലമെന്‍റ് മന്ദിരത്തിലേക്ക് ഗുസ്‌തി താരങ്ങളുടെ പ്രതിഷേധ മാര്‍ച്ച്
ജന്തര്‍ മന്തറില്‍ നിന്ന് പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ച് ഗുസ്‌തി താരങ്ങള്‍. മാര്‍ച്ച് പൊലീസ് തടഞ്ഞു. പ്രിതിഷേധക്കാരെ അറസ്റ്റ് ചെയ്‌ത് നീക്കുന്നു. ജന്തര്‍ മന്തറിന് സമീപം സംഘര്‍ഷം
09:11 May 28
പാര്‍ലമെന്‍റ് മന്ദിരം രാഷ്‌ട്രത്തിന് സമര്‍പ്പിച്ചു, ഔപചാരിക ഉദ്‌ഘാടനം നടത്തി പ്രധാനമന്ത്രി
പുതിയ പാര്‍ലമെന്‍റ് മന്ദിരം രാഷ്‌ട്രത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഔപചാരിക ഉദ്‌ഘാടനം നടന്നു.
08:10 May 28
പ്രാര്‍ഥനയോടെ തുടക്കം, പാര്‍ലമെന്‍റില്‍ സര്‍വമത പ്രാര്‍ഥന
ഉദ്‌ഘാടന ചടങ്ങിനോട് അനുബന്ധിച്ച് പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ സര്‍വമത പ്രാര്‍ഥന. പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും പ്രാര്‍ഥനയില്‍ പങ്കെടുക്കുന്നു.
08:03 May 28
തൊഴിലാളികള്‍ക്ക് ആദരം
പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ നിര്‍മാണത്തില്‍ പങ്കാളികളായ തൊഴിലാളികളെ ആദരിച്ച് പ്രധാനമന്ത്രി
08:00 May 28
ചെങ്കോല്‍ സ്ഥാപിച്ചു, ഫലകം അനാഛാദനം ചെയ്‌ത് മോദി
ലോക്‌സഭ സ്‌പീക്കറുടെ ചേംമ്പറിന് ഇടതു വശത്ത് ചെങ്കോല്‍ സ്ഥാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്‍റിലെ ഫലകവും പ്രധാനമന്ത്രി അനാഛാദനം ചെയ്‌തു.
07:46 May 28
ചെങ്കോല്‍ പ്രധാനമന്ത്രിക്ക് കൈമാറി
പ്രധാനമന്ത്രിക്ക് ചെങ്കോല്‍ കൈമാറി തിരുവാവടുതുറൈ അധീനം. സ്‌പീക്കറുടെ ഇരിപ്പിടത്തിന് സമീപം സ്ഥാപിക്കും
07:36 May 28
പ്രധാനമന്ത്രി പാര്‍ലമെന്‍റില്‍, സ്വീകരിച്ച് ലോക്‌സഭ സ്‌പീക്കര്‍
ഉദ്‌ഘാടന ചടങ്ങിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്‍റില്‍. ലോക്‌സഭ സ്‌പീക്കര്‍ ഓം ബിര്‍ള പ്രധാനമന്ത്രിയെ സ്വീകരിച്ചു. മോദി ഗാന്ധി പ്രതിമയില്‍ പുഷ്‌പാര്‍ച്ചന നടത്തി.
07:24 May 28
പ്രത്യേക ഹോമത്തോടെ ഉദ്‌ഘാടന ചടങ്ങുകള്‍ ആരംഭിച്ചു
രാവിലെ പ്രത്യേക ഹോമത്തോടെ പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടന ചടങ്ങ് ആരംഭിച്ചു. വിവിധ മതവിഭാഗങ്ങളുടെ പ്രാർഥനകൾക്ക് ശേഷമാകും പ്രധാനമന്ത്രി മോദി ഔപചാരിക ഉദ്ഘാടനം നടത്തുക. 25 രാഷ്ട്രീയ പാർട്ടികൾ, മുഖ്യമന്ത്രിമാര്‍, വിവിധ മന്ത്രിമാര്‍, രാഷ്‌ട്രീയ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്‌ഘാടന പരിപാടികള്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ തത്‌സമയം കാണാം..