ന്യൂഡൽഹി: സംസ്ഥാനത്ത് 703 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6,24,118 ആയി. 850 പേർ കൂടി കൊവിഡ് മുക്തരായതോടെ ആകെ രോഗ മുക്തരുടെ എണ്ണം 6,07,494 ആയി ഉയർന്നു. 28 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്ത് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 10,502 പേർക്കാണ് സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ച് ജീവൻ നഷ്ടമായത്. 6,122 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.
ന്യൂഡൽഹിയിൽ 703 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ന്യൂഡൽഹി കൊവിഡ് കേസുകൾ
6,122 സജീവ കൊവിഡ് രോഗികളാണ് ന്യൂഡൽഹിയിലുള്ളത്
ന്യൂഡൽഹിയിൽ 703 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു