ETV Bharat / bharat

7 വർഷം പൂർത്തിയാക്കി മോദി സർക്കാർ; 'സേവാ ദിവസ്' ആഘോഷിച്ച് ബിജെപി

എൻഡിഎയ്‌ക്ക് ആശംസകൾ നേർന്ന നദ്ദ പ്രധാനമന്ത്രി മോദിയുടെ നേതൃത്വവും മാർഗനിർദേശവും ആത്മനിര്‍ഭര്‍ ഭാരതിന് വഴിയൊരുക്കിയെന്ന് അഭിപ്രായപ്പെട്ടു.

ഡൽഹി Seva Diwas delhi സേവാ ദിവസ് ഭാരതീയ ജനതാ പാർട്ടി bjp Bharatiya Janata Party nda at 7 years 7years of nda nda എൻ‌ഡി‌എ എൻ‌ഡി‌എ സർക്കാർ
NDA government completes seven years; BJP ready to celebrate 'Seva Diwas'
author img

By

Published : May 30, 2021, 1:36 PM IST

ന്യൂഡൽഹി : എന്‍ഡിഎ സര്‍ക്കാര്‍ ഏഴുവർഷം പൂർത്തിയാക്കിയ ഞായറാഴ്‌ച 'സേവ ദിവസ്' ആയി ആഘോഷിച്ച് ബിജെപി. ട്വിറ്ററിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാർട്ടി ദേശീയ പ്രസിഡന്‍റ് ജെ പി നദ്ദ അഭിനന്ദിച്ചു. കൂടാതെ എൻഡിഎയ്‌ക്ക് ആശംസകൾ നേർന്ന നദ്ദ പ്രധാനമന്ത്രി മോദിയുടെ നേതൃത്വവും മാർഗനിർദേശവും ആത്മനിര്‍ഭര്‍ ഭാരതിന് വഴിയൊരുക്കിയെന്നും പറഞ്ഞു.

Also Read: മന്‍ കി ബാത്തില്‍ ആത്മ നിര്‍ഭര്‍ ഭാരതിനെക്കുറിച്ച് പങ്കുവയ്ക്കാന്‍ മോദി

ഏഴ് വർഷത്തെ ഭരണകാലത്ത് പ്രധാനമന്ത്രി മോദിയുടെ 'സേവാ ഹി സംഘടൻ' എന്ന മന്ത്രം ഉദ്ധരിച്ചുകൊണ്ട് പാർട്ടി പ്രവർത്തിച്ചതായും ദശലക്ഷക്കണക്കിന് ആളുകളെ സഹായിച്ചതായും ബിജെപി പ്രസിഡന്‍റ് അവകാശപ്പെട്ടു. പകർച്ചവ്യാധിയുടെ സമയത്ത് പ്രധാനമന്ത്രി ഉടൻ ദുരിതാശ്വാസ പദ്ധതികൾ പ്രഖ്യാപിച്ചു. കൂടാതെ സർക്കാർ സംഘടനകളോടും മറ്റെല്ലാവരോടും സഹായമെത്തിക്കാൻ ആഹ്വാനം ചെയ്തു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രാജ്യം വെല്ലുവിളികളെ ശക്തമായി നേരിട്ടുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.