ETV Bharat / bharat

നവാസുദ്ദീന്‍ സിദ്ദിഖിക്കെതിരായ പീഡനക്കേസ്; ക്ലീന്‍ ചിറ്റ് നല്‍കി കോടതി

പ്രായപൂര്‍ത്തിയാകാത്ത കുടുംബാംഗത്തെ പീഡിപ്പിച്ച കേസിലാണ് നവാസുദ്ദീന്‍ സിദ്ദിഖിയേയും നാല് കുടുംബാംഗങ്ങളേയും പോക്‌സോ പ്രത്യേക കോടതി വെറുതെ വിട്ടത്

nawazuddin siddiqui get clean chit in molestation case  molestation case against nawazuddin siddiqui  up court gives clean chit to nawazuddin siddiqui  നവാസുദ്ദീന്‍ സിദ്ദിഖി പീഡനക്കേസ്  പീഡനക്കേസ് നവാസുദ്ദീന്‍ സിദ്ദിഖി ക്ലീന്‍ ചിറ്റ്  പീഡനക്കേസില്‍ നവാസുദ്ദീന്‍ സിദ്ദിഖിയെ വെറുതെ വിട്ടു  പീഡനക്കേസ് നവാസുദ്ദീന്‍ സിദ്ദിഖി പോക്‌സോ പ്രത്യേക കോടതി
നവാസുദ്ദീന്‍ സിദ്ദിഖിക്കെതിരായ പീഡനക്കേസ്; ക്ലീന്‍ ചിറ്റ് നല്‍കി കോടതി
author img

By

Published : Apr 28, 2022, 4:54 PM IST

മുസാഫര്‍നഗര്‍ (യുപി): പീഡനക്കേസില്‍ ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖിക്ക് ക്ലീന്‍ ചിറ്റ് നല്‍കി യുപി കോടതി. പോക്‌സോ പ്രത്യേക കോടതിയാണ് നവാസുദ്ദീന്‍ സിദ്ദിഖിയേയും നാല് കുടുംബാംഗങ്ങളേയും വെറുതെ വിട്ടത്. നവാസുദ്ദീന്‍ സിദ്ദിഖിക്ക് പുറമേ സഹോദരങ്ങളായ മിനാസുദ്ദീന്‍, ഫയാസുദ്ദീന്‍, അയാസുദ്ദീന്‍, മാതാവ് മെഹ്‌റുന്നീസ് എന്നിവരായിരുന്നു കേസിലെ പ്രതികള്‍.

ക്ലോഷര്‍ റിപ്പോര്‍ട്ട് (കോടതി നടപടികള്‍ അവസാനിപ്പിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട്) സമര്‍പ്പിക്കാനും പരാതിക്കാരി/ക്കാരനെ കോടതിയില്‍ ഹാജരാക്കാനും ജഡ്‌ജി സഞ്ജീവ് കുമാര്‍ തിവാരി പൊലീസിനോട് നിര്‍ദേശിച്ചു. 2012ൽ മിനാസുദ്ദീൻ പ്രായപൂർത്തിയാകാത്ത കുടുംബാംഗത്തെ പീഡിപ്പിച്ചുവെന്നും മറ്റുള്ളവര്‍ ഇതിന് സഹായം ചെയ്‌ത് നല്‍കിയെന്നുമാണ് കേസ്. മുംബൈയിലെ വെർസോവ പൊലീസ് സ്റ്റേഷനിലാണ് ആദ്യം എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്. പിന്നീട് ബുധാന പൊലീസ് സ്റ്റേഷനിലേക്ക് കേസ് മാറ്റി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.