ETV Bharat / bharat

പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായി തുടരും; രാജി പിൻവലിച്ച് സിദ്ദു - നവജോത് സിങ് സിദ്ദു വാർത്ത

കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, പഞ്ചാബ് കോൺഗ്രസിന്‍റെ ചുമതലയുള്ള ഹരീഷ് റാവത്ത് എന്നിവരുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷമാണ് രാജി പിൻവലിക്കാൻ സിദ്ദു തയ്യാറായത്.

Congress leader Navjot Singh Sidhu  withdrawn his resignation  Punjab Congress president  Navjot Singh Sidhu  Punjab Congress president Navjot Singh Sidhu NEWS  Punjab Congress president Navjot Singh  പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായി തുടരും  പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ വാർത്ത  രാജി പിൻവലിച്ച് സിദ്ദു  നവജോത് സിങ് സിദ്ദു പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ  നവജോത് സിങ് സിദ്ദു വാർത്ത  പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ വാർത്ത
പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായി തുടരും; രാജി പിൻവലിച്ച് സിദ്ദു
author img

By

Published : Nov 5, 2021, 7:34 PM IST

ചണ്ഡീഗഢ്: പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി പിൻവലിച്ച് നവജോത് സിങ് സിദ്ദു. സംസ്ഥാനത്ത് പുതിയ അറ്റോർണി ജനറൽ ചുമതലയേൽക്കുന്ന സമയത്ത് താനും പാർട്ടി ഓഫീസിലെത്തി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി നൽകിയത് അഹന്ത കൊണ്ടല്ലയെന്നും ഓരോ പഞ്ചാബി പൗരന്‍റെയും താൽപര്യമാണ് താൻ ആ സമയം നടപ്പാക്കിയതെന്നും സിദ്ദു വ്യക്തമാക്കി. മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയുമായുള്ള അസ്വാരസ്യങ്ങളുടെ പേരില്‍ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച സിദ്ദു എഐസിസി ആസ്ഥാനത്ത് എത്തി ചർച്ച നടത്തിയിരുന്നു.

കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, പഞ്ചാബ് കോൺഗ്രസിന്‍റെ ചുമതലയുള്ള ഹരീഷ് റാവത്ത് എന്നിവരുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷമാണ് രാജി പിൻവലിക്കാൻ സിദ്ദു തയ്യാറായത്.

READ MORE: പഞ്ചാബ് കോൺഗ്രസില്‍ മഞ്ഞുരുകുന്നു, അധ്യക്ഷനായി സിദ്ദു തുടരും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.