ETV Bharat / bharat

പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് നവജ്യോത് സിങ് സിദ്ദു - സിദ്ദു രാജി

Navjot Singh Sidhu resigns  നവജ്യോത് സിങ് സിദ്ദു രാജിവച്ചു  Navjot Singh Sidhu  Captain Amarinder Singh  ക്യാപ്‌റ്റൻ അമരീന്ദർ സിങ്  ക്യാപ്‌റ്റൻ അമരീന്ദർ സിങ്ങ്  സിദ്ദു  സിദ്ദു രാജി  സിദ്ദു രാജി വച്ചു
പഞ്ചാബ് PCC അധ്യക്ഷസ്ഥാനം രാജിവച്ച് നവജ്യോത് സിങ് സിദ്ദു കോൺഗ്രസിൽ തുടരും
author img

By

Published : Sep 28, 2021, 3:14 PM IST

Updated : Sep 28, 2021, 5:00 PM IST

  • I told you so…he is not a stable man and not fit for the border state of punjab.

    — Capt.Amarinder Singh (@capt_amarinder) September 28, 2021 " class="align-text-top noRightClick twitterSection" data=" ">

15:08 September 28

രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി

പഞ്ചാബ് പിസിസി അധ്യക്ഷസ്ഥാനം നവജ്യോത് സിങ് സിദ്ദു രാജിവച്ചു. രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി. അതേസമയം പാര്‍ട്ടിയില്‍ തുടരുമെന്നും സിദ്ദു വ്യക്തമാക്കി. പഞ്ചാബിന്‍റെ ഭാവിയുടെ കാര്യത്തിൽ വിട്ടുവീഴ്‌ച ചെയ്യാനാകില്ലെന്ന് അദ്ദേഹം രാജിക്കത്തില്‍ വിശദീകരിക്കുന്നുണ്ട്.  

മുൻ മുഖ്യമന്ത്രി ക്യാപ്‌റ്റൻ അമരീന്ദർ സിങ് ഡൽഹിക്ക് പുറപ്പെട്ടതിന് പിന്നാലെയാണ് രാജി. പഞ്ചാബിലെ ജനങ്ങളുടെ ക്ഷേമമാണ് തന്‍റെ ലക്ഷ്യം. തനിക്ക് ഒത്തുതീർപ്പിന് സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  

ALSO READ: 'സിദ്ദുവിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കം തടയും'; പാക് ബന്ധം രാജ്യസുരക്ഷയെ ബാധിക്കുമെന്ന് അമരീന്ദർ സിങ്

സിദ്ദുവിന്‍റെ രാജിക്ക് പിന്നാലെ അമരീന്ദർ സിങും പ്രതികരണവുമായി രംഗത്തെത്തി. സ്ഥിരതയില്ലാത്ത വ്യക്തിയാണ് സിദ്ദു. അതിർത്തി സംസ്ഥാനമായ പഞ്ചാബിന് അനുയോജ്യനായ ഒരാളല്ല അദ്ദേഹം എന്നും ക്യാപ്‌റ്റൻ ട്വിറ്ററിൽ കുറിച്ചു.

Last Updated : Sep 28, 2021, 5:00 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.