ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ അല്ലു അര്‍ജുന്‍ മികച്ച നടനുള്ള അവാര്‍ഡ് നേടി. റോക്കട്രിയാണ് മികച്ച ചിത്രം
National Film Awards 2023 Live Updates അല്ലു അര്‍ജുന്‍ മികച്ച നടന്‍, റോക്കട്രി മികച്ച ചിത്രം - National Film Awards 2023 live
Published : Aug 24, 2023, 4:27 PM IST
|Updated : Aug 24, 2023, 8:09 PM IST
17:59 August 24
അല്ലു അര്‍ജുന്‍ മികച്ച നടന്‍, റോക്കട്രി മികച്ച ചിത്രം
17:49 August 24
ആലിയ ഭട്ടും കൃതി സനോണും മികച്ച നായികമാര്‍
ആലിയ ഭട്ടും കൃതി സനോണും മികച്ച നായികമാര്‍. ഗംഗുഭായ് കത്യാവാടിയും മിമിയുമാണ് ആലിയയ്‌ക്കും കൃതിക്കും പുരസ്‌കാരം നേടിക്കൊടുത്ത ചിത്രങ്ങള്‍
17:44 August 24
മികച്ച മലയാള ചിത്രം 'ഹോം'
69ാം ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ ഇന്ദ്രന്‍സിന് പ്രത്യേക പരാമര്‍ശം. മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡ് 'ഹോം' നേടി
17:41 August 24
'മൂന്നാം വളവിന്' പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്‌കാരം
പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്‌കാരം മലയാളത്തിന്. അവാര്‍ഡിന് അര്‍ഹമായ ചിത്രം 'മൂന്നാം വളവ്'
17:36 August 24
മികച്ച ആനിമേഷന്‍ വിഭാഗത്തിനുള്ള പുരസ്‌കാരം 'കണ്ടിട്ടുണ്ട്' നേടി
കേരളത്തിന് അഭിമാനമായി ദേശീയ ചലച്ചിത്ര പുരസ്‌കാരം. മികച്ച ആനിമേഷന്‍ വിഭാഗത്തിനുള്ള പുരസ്‌കാരം 'കണ്ടിട്ടുണ്ട്' നേടി
15:31 August 24
ദേശീയ ചലച്ചിത്ര പുരസ്‌കാരം വൈകിട്ട് അഞ്ച് മണിക്കാണ് പ്രഖ്യാപിക്കുക
69ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം വൈകിട്ട് അഞ്ച് മണിക്ക് പ്രഖ്യാപിക്കും. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് ഫലം പ്രഖ്യാപിക്കുക. അവാര്‍ഡിന് പരിഗണിക്കുക, 2021ല്‍ റിലീസ് ചെയ്‌ത സിനിമകളാണ്.