ETV Bharat / bharat

കൊവിഡ് രോഗികളുടെ മരണം : അനുശോചിച്ച് പ്രധാനമന്ത്രി

നാസിക്കിലെ ഡോക്‌ടര്‍ സാക്കിര്‍ ഹുസൈന്‍ ആശുപത്രിയിൽ ഓക്‌സിജന്‍ ടാങ്കര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് 22 കൊവിഡ് രോഗികളാണ് മരണപ്പെട്ടത്.

author img

By

Published : Apr 21, 2021, 5:21 PM IST

ഓക്‌സിജൻ ടാങ്ക് ചോർച്ച  Oxygen tank leak  Oxygen tank leak tragedy  ഓക്‌സിജൻ ടാങ്ക് ചോർച്ച ദുരന്തം  നാസിക്ക് ദുരന്തം  nashik tragedy  പ്രധാനമന്ത്രിയുടെ ട്വീറ്റ്  മോദി  മോദിയുടെ ട്വീറ്റ്  PM tweets  condoles  അനുശോചനം
Nashik tragedy: PM condoles

ഓക്‌സിജൻ ടാങ്ക് ചോർച്ച മൂലം നാസിക്കിലെ ആശുപത്രിയിൽ 22 കൊവിഡ് രോഗികള്‍ മരിച്ച സംഭവത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഭവം ഹൃദയഭേദകമാണെന്നും ദുഃഖകരമായ നിമിഷത്തിൽ ദുരന്തത്തിൽ ജീവൻ നഷ്‌ടപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പം ചേരുന്നുവെന്നും മോദി ട്വിറ്ററിൽ കുറിച്ചു.

  • The tragedy at a hospital in Nashik because of oxygen tank leakage is heart-wrenching. Anguished by the loss of lives due to it. Condolences to the bereaved families in this sad hour: Prime Minister Narendra Modi pic.twitter.com/I2JKmuKzrX

    — ANI (@ANI) April 21, 2021 " class="align-text-top noRightClick twitterSection" data=" ">

കൂടുതൽ വായനയ്‌ക്ക്: ഓക്സിജന്‍ ടാങ്കര്‍ ചോര്‍ച്ച ; 22 കൊവിഡ് രോഗികള്‍ ശ്വാസംമുട്ടി മരിച്ചു

നാസിക്കിലെ ഡോക്‌ടര്‍ സാക്കിര്‍ ഹുസൈന്‍ ആശുപത്രിയിലായിരുന്നു ദുരന്തം. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.