ETV Bharat / bharat

യു.പി തെരഞ്ഞെടുപ്പ്: സംസ്ഥാന നേതാക്കളുമായി ജെ.പി നദ്ദ വെള്ളിയാഴ്ച ചര്‍ച്ച നടത്തും - uttarpradesh news

വീഡിയോ കോൺഫറൻസിങിലൂടെയാണ് ജെ.പി നദ്ദ യു.പി സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തുക.

Nadda to chair UP BJP Working Committee meeting today  bjp to prepare road map for UP assembly elections  ജെ.പി നദ്ദ  jp Nadda  UP BJP Working Committee meeting  ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ്  ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ  യു.പി വാര്‍ത്ത  uttarpradesh news  up news
യു.പി തെരഞ്ഞെടുപ്പ്: സംസ്ഥാന നേതാക്കളുമായി ജെ.പി നദ്ദ വെള്ളിയാഴ്ച ചര്‍ച്ച നടത്തും
author img

By

Published : Jul 16, 2021, 2:34 AM IST

ന്യൂഡൽഹി: വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളുമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ ചര്‍ച്ച നടത്തും. വെള്ളിയാഴ്ച വീഡിയോ കോൺഫറൻസിങിലൂടെ നടക്കുന്ന യോഗം രാവിലെ 11 ന് ആരംഭിക്കും.

നദ്ദയ്ക്ക് പുറമെ ബി.ജെ.പി ജനറൽ സെക്രട്ടറി അരുൺ സിങ്, കേന്ദ്ര വനിത ശിശു ക്ഷേമവകുപ്പ് മന്ത്രി സ്മൃതി ഇറാനി, കേന്ദ്ര വ്യവസായ മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ എന്നിവരും യോഗത്തിൽ പങ്കെടുക്കും. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപ മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, സംസ്ഥാന പാര്‍ട്ടി ചുമതലയുള്ള രാധ മോഹൻ സിങ്, സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങ് എന്നിവരും വെർച്വൽ യോഗത്തിൽ പങ്കെടുക്കും.

ALSO READ: നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് തമിഴ്‌നാട് സർക്കാർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.