ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ ബിജാപൂരില്‍ കഴിഞ്ഞ ദിവസം നടന്ന നക്സലേറ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. രാജ്യം ഈ വീരപുത്രമന്മാരോട് എന്നും കടപ്പെട്ടവരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റ സൈനികര്‍ക്ക് പെട്ടന്നുതന്നെ ഭേദമാകട്ടേയെന്നും നദ്ദ ആശംസിച്ചു.
ഛത്തീസ്ഗഡില്‍ വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ജെ പി നദ്ദ - നക്സലേറ്റ് ആക്രമണം
പരിക്കേറ്റ സൈനികര്‍ക്ക് പെട്ടന്നുതന്നെ ഭേദമാകട്ടേയെന്നും നദ്ദ ആശംസിച്ചു.
ഛത്തീസ്ഗഡില്‍ വീരമൃത്യ വരിച്ച സൈനികർക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ജെ പി നദ്ദ