ETV Bharat / bharat

മുത്തൂറ്റ് മോഷണം; സംഘം ഹൈദരാബാദിൽ പിടിയിൽ - മുത്തൂറ്റ് മോഷണം വാർത്ത

gang held hyderabad news  muthoot fincorp robbery hyderabad latest news  മുത്തൂറ്റ് മോഷണം വാർത്ത  മുത്തൂറ്റ് മോഷണം പ്രതികൾ പിടിയിൽ വാർത്ത
മുത്തൂറ്റ് മോഷണം
author img

By

Published : Jan 23, 2021, 11:02 AM IST

Updated : Jan 23, 2021, 12:15 PM IST

10:55 January 23

തമിഴ്നാട്ടിലെ മുത്തൂറ്റ് ശാഖയിൽ കവർച്ച നടത്തിയ സംഘമാണ് പിടിയിലായത്.

ഹൈദരാബാദ്: തമിഴ്‌നാട്ടിലെ മുത്തൂറ്റ് ശാഖയിൽ മുഖം മൂടി ധരിച്ചെത്തി കവർച്ച നടത്തിയ സംഘം ഹൈദരാബാദിൽ പിടിയിലായി. മോഷണം നടത്തിയവരിൽ നിന്നും മോഷണ മുതലും ആയുധങ്ങളും പൊലീസ് കണ്ടെടുത്തു.

കൃഷ്‌ണഗിരി ജില്ലയിലെ ഹൊസൂർ-ബാഗലൂർ റോഡിലുള്ള മുത്തൂറ്റ് ഫിനാൻസ് സ്ഥാപനത്തിലായിരുന്നു കഴിഞ്ഞ ദിവസം കവർച്ച നടന്നത്. തോക്ക് ചൂണ്ടിയെത്തിയ സംഘം ഏഴ് കോടിയുടെ സ്വർണം കവർന്നതായാണ് പരാതി. സ്വർണത്തിന് പുറമെ  90,000 രൂപയും കൊള്ളയടിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും ജീവനക്കാരുടെ മൊഴിയെടുത്തും പൊലീസ് അന്വേഷണം നടത്തിയിരുന്നു.  

Last Updated : Jan 23, 2021, 12:15 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.