മുംബൈ: ലോകത്തിലെ ഏറ്റവും വലിയ സംഗീത ജലധാര നാഗ്‌പൂരിൽ ഉദ്ഘാടനം ചെയ്തു. നാഗ്‌പൂരിലെ ഫുതാല തടാകത്തിലാണ് സംഗീത ജലധാര നിർമിച്ചിട്ടുള്ളത്. ജലധാരയുടെ ആദ്യ പ്രദർശനം കാണാൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയും സന്നിഹിതനായിരുന്നു.
video: ലോകത്തിലെ ഏറ്റവും വലിയ സംഗീത ജലധാര നാഗ്‌പൂരില്‍ - മഹാരാഷ്ട്ര വാർത്തകൾ
ലോകത്തിലെ ഏറ്റവും വലിയ സംഗീത ജലധാര നാഗ്‌പൂരിൽ ഉദ്ഘാടനം ചെയ്തു. നാഗ്‌പൂരിലെ ഫുതാല തടാകത്തിലാണ് സംഗീത ജലധാര നിർമിച്ചിട്ടുള്ളത്. ജലധാരയുടെ ആദ്യ പ്രദർശനം കാണാൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയും സന്നിഹിതനായിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ സംഗീത ജലധാര നാഗ്‌പൂരിലെ ഫുതാല തടാകത്തിൽ: ആദ്യ പ്രദർശനം പൂർത്തിയായി