മുംബൈ: കാസ്റ്റിംഗ് ഡയറക്ടർ തന്നെ ലൈഗീകമായി പീഡിപ്പിച്ചു എന്നാരോപിച്ച് ടെലിവിഷൻ നടി നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ആയുഷ് തിവാരി എന്നയാൾക്കെതിരെയാണ് നടി വെർസോവ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി രണ്ട് വർഷമായി നിരന്തര പീഗനത്തിന് ഇരയാക്കുയായിരുന്നു എന്ന് പരാതിയിൽ പറയുന്നു. നവംബർ 26ന് നൽകിയ പരാതിയിലാണ് ഇപ്പോൾ കേസ് എടുത്തിരിക്കുന്നത്. പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.
ടെലിവിഷൻ നടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി പരാതി - rape case in Mumbai
ആയുഷ് തിവാരി എന്നയാൾക്കെതിരെയാണ് നടി വെർസോവ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. നവംബർ 26ന് നൽകിയ പരാതിയിലാണ് ഇപ്പോൾ കേസ് എടുത്തിരിക്കുന്നത്