ETV Bharat / bharat

ആഡംബര കപ്പലിലെ ലഹരി പാർട്ടി; വിവാദ സാക്ഷി കിരൺ ഗോസാവി പിടിയിൽ

author img

By

Published : Oct 28, 2021, 8:46 AM IST

പൂനെ പൊലീസാണ് ഗോസാവിയെ കസ്റ്റഡിയിലെടുത്തത്.

Kiran Gosavi (NCB witness in the drugs-on-cruise matter) has been detained  Mumbai cruise drugs case: Kiran Gosavi has been detained  Aryan Khan  NCB  Mumbai  Pune Police  ആഡംബര കപ്പലിലെ ലഹരി പാർട്ടി  ലഹരി പാർട്ടി  വിവാദ സാക്ഷി  കിരൺ ഗോസാവി  വിവാദ സാക്ഷി കിരൺ ഗോസാവി പിടിയിൽ  Kiran Gosavi
ആഡംബര കപ്പലിലെ ലഹരി പാർട്ടി; വിവാദ സാക്ഷി കിരൺ ഗോസാവി പിടിയിൽ

മുംബൈ: ആഡംബര കപ്പലിലെ ലഹരി കേസിലെ വിവാദ സാക്ഷി കിരൺ ഗോസാവി പിടിയിൽ. പൂനെ പൊലീസാണ് ഗോസാവിയെ കസ്റ്റഡിയിലെടുത്തത്.

ലഹരിമരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിന് പിന്നാലെ ആര്യന്‍ ഖാനുമൊത്തുള്ള ഗോസാവിയുടെ സെൽഫി വൈറലായിരുന്നു. പിന്നീട് ഒളിവിൽപോയ ഗോസാവിക്കായി പൂനെ സിറ്റി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഒക്ടോബർ 13നാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

2018ലെ വഞ്ചനാകേസുമായി ബന്ധപ്പെട്ടാണ് ഗോസാവിയെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറയുന്നു.

Also Read: കൈക്കൂലി വാങ്ങുന്നതിനിടെ പി.ആര്‍.ഡി ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.