മുംബൈ: മുംബൈയിലെ ഹോട്ടലിൽ പൊലീസുകാർ ചമഞ്ഞ് 12 കോടി രൂപ കവര്‍ന്ന സംഭവത്തിൽ എട്ട് പേർ പിടിയിൽ. ബുധനാഴ്‌ച്ചയാണ് സംഭവം. പൊലീസ് റെയ്‌ഡ് എന്ന വ്യാജേനയാണ് സംഘം ഹോട്ടലിലെത്തിയത്. തുടർന്നാണ് 12 കോടി രൂപ അടിച്ചെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറംലോകമറിയുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ തട്ടിപ്പ് നടത്തിയത് സമീപവാസികൾ ആണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
ഹോട്ടലിൽ നിന്ന് 12 കോടി രൂപ കവര്‍ന്ന എട്ട് പേർ പിടിയിൽ - 8 for held posing as cops, stealing Rs 12cr from hotel
പൊലീസ് റെയ്‌ഡ് എന്ന വ്യാജേനയാണ് സംഘം ഹോട്ടലിലെത്തിയത്
ഹോട്ടലിൽ നിന്ന് 12 കോടി രൂപ മോഷ്‌ടിച്ച സംഭവത്തിൽ എട്ട് പേർ പിടിയിൽ