ETV Bharat / bharat

മുംബൈയിൽ ഫ്ലൈഓവർ തകർന്ന് 14 തൊഴിലാളികൾക്ക് പരിക്ക് - ഫ്ലൈഓവർ തകർന്ന് 14 തൊഴിലാളികൾക്ക് പരിക്കേറ്റു

ബാദ്രയിലെ കുർല കോപ്ലക്‌സ് ഭാഗത്ത് നിർമാണത്തിലിരുന്ന ഫ്ലൈഓവറിന്‍റെ ഒരു ഭാഗമാണ് തകർന്ന് വീണത്.

mumbai bridge collapse  bandra kurla complex bridge collapse  മുംബൈയിൽ ഫ്ലൈഓവർ തകർന്നു  14 തൊഴിലാളികൾക്ക് പരിക്ക്  Mumbai Metropolitan Region Development Authority  bridge collapses news  mumbai bridge news  ഈസ്റ്റ് ബാദ്ര  ഫ്ലൈഓവർ തകർന്ന് 14 തൊഴിലാളികൾക്ക് പരിക്കേറ്റു  ഫ്ലൈഓവർ തകർന്നു
മുംബൈയിൽ ഫ്ലൈഓവർ തകർന്ന് 14 തൊഴിലാളികൾക്ക് പരിക്ക്
author img

By

Published : Sep 17, 2021, 8:47 AM IST

Updated : Sep 17, 2021, 9:00 AM IST

മുംബൈ: ഈസ്റ്റ് ബാദ്രയിൽ നിർമാണത്തിലിരുന്ന ഫ്ലൈഓവർ തകർന്ന് 14 തൊഴിലാളികൾക്ക് പരിക്കേറ്റു. എംടിഎൻഎൽ ജംഗ്‌ഷനിൽ നിർമാണത്തിലിരുന്ന ഫ്ലൈഓവറിന്‍റെ ഒരു ഭാഗമാണ് തകർന്ന് വീണത്. രാവിലെ 4.40ഓടെയാണ് സംഭവം.

അപകടത്തിൽ പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മുംബൈ: ഈസ്റ്റ് ബാദ്രയിൽ നിർമാണത്തിലിരുന്ന ഫ്ലൈഓവർ തകർന്ന് 14 തൊഴിലാളികൾക്ക് പരിക്കേറ്റു. എംടിഎൻഎൽ ജംഗ്‌ഷനിൽ നിർമാണത്തിലിരുന്ന ഫ്ലൈഓവറിന്‍റെ ഒരു ഭാഗമാണ് തകർന്ന് വീണത്. രാവിലെ 4.40ഓടെയാണ് സംഭവം.

അപകടത്തിൽ പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മുംബൈയിൽ ഫ്ലൈഓവർ തകർന്ന് 14 തൊഴിലാളികൾക്ക് പരിക്ക്

ALSO READ: കുപ്‌വാരയിൽ സ്‌ഫോടനത്തിൽ 17കാരി മരിച്ചു; എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചെന്ന് സംശയം

Last Updated : Sep 17, 2021, 9:00 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.