ഹൈദരാബാദ് : തെലുഗു സംസ്ഥാനങ്ങളില്‍ നിന്ന് ശബരിമലയിലേക്ക് പോകുന്ന അയ്യപ്പ ഭക്തര്‍ക്ക് കൂടുതല്‍ യാത്രാസൗകര്യം ഒരുക്കി സൗത്ത് സെന്‍ട്രല്‍ റെയില്‍വേ (More special trains to Sabarimala from Telangana Andhra). പുതിയതായി 64 പ്രത്യേക ട്രെയിനുകള്‍ കൂടി അനുവദിച്ചു. സര്‍വീസുകള്‍ ഇങ്ങനെ (Sabarimala special train services)
ട്രെയിനുകള്‍ | സര്‍വീസ് നടത്തുന്ന തീയതി |
സെക്കന്തരാബാദ്-കൊല്ലം സ്‌പെഷ്യല്‍ | ഡിസംബര്‍ 10, 17, 24, 31 ജനുവരി 9, 14 |
നര്‍സാപൂര്‍-കോട്ടയം സ്‌പെഷ്യല്‍ | ഡിസംബര്‍ 10, 17, 24, 31 ജനുവരി 7, 14 |
കൊല്ലം-സെക്കന്തരാബാദ് സ്‌പെഷ്യല്‍ | ഡിസംബര്‍ 12, 19, 26 ജനുവരി 9, 16 |
കോട്ടയം-നര്‍സാപൂര്‍ സ്‌പെഷ്യല്‍ | ഡിസംബര്‍ 11, 18, 25 ജനുവരി 1, 8, 15 |
ശ്രീകാകുളം റോഡ്-കൊല്ലം സ്‌പെഷ്യല്‍ | നവംബര്‍ 25 ഡിസംബര്‍ 2, 9, 16, 23, 30 ജനുവരി 6, 13, 20, 27 |
വിശാഖപട്ടണം-കൊല്ലം സ്‌പെഷ്യല്‍ | നവംബര്‍ 29 ഡിസംബര്‍ 6, 13, 20, 27 ജനുവരി 3, 10, 17, 24, 31 |
കൊല്ലം-ശ്രീകാകുളം റോഡ് സ്‌പെഷ്യല്‍ | നവംബര്‍ 26 ഡിസംബര്‍ 3, 10, 17, 24, 31 ജനുവരി 1, 4, 7, 21, 28 |
കൊല്ലം-വിശാഖപട്ടണം സ്‌പെഷ്യല്‍ | നവംബര്‍ 30 ഡിസംബര്‍ 1, 4, 7, 21, 28 ജനുവരി 4, 11, 18, 25 |
ഈ ട്രെയിനുകളില്‍ എല്ലാം ഫസ്റ്റ്, സെക്കന്‍ഡ്, തേഡ് എസി, സ്ലീപ്പര്‍, ജനറല്‍ കോച്ചുകളാണ് ഉള്ളത്.