ETV Bharat / bharat

തമിഴ്‌നാട്ടിൽ 33 പേർക്ക് കൂടി ഒമിക്രോൺ; ആകെ രോഗബാധിതരുടെ എണ്ണം 34 ആയി - തമിഴ്‌നാട് ഒമിക്രോൺ കേസുകൾ

Omicron infection in Tamilnadu: തമിഴ്‌നാട്ടിൽ ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ ചെന്നൈ- 26, സേലം- 1, മധുരൈ- 4, തിരുവണ്ണാമലൈ- 2 പേർ എന്നിങ്ങനെ സർക്കാർ ആശുപത്രികളിൽ ചികിത്സയിലാണ്.

MORE PEOPLE AFFECTED OMICRON INFECTION IN TAMILNADU  omicron cases in tamilnadu  omicron cases in india  തമിഴ്‌നാട്ടിൽ കൂടുതൽ ആളുകൾക്ക് ഒമിക്രോൺ  തമിഴ്‌നാട്ടിലെ ഒമക്രോൺ കേസുകൾ  തമിഴ്‌നാട് ഒമിക്രോൺ കേസുകൾ  ഇന്ത്യ ഒമിക്രോൺ കേസുകൾ
തമിഴ്‌നാട്ടിൽ 33 പേർക്ക് കൂടി ഒമിക്രോൺ; ആകെ രോഗബാധിതരുടെ എണ്ണം 34 ആയി
author img

By

Published : Dec 23, 2021, 12:07 PM IST

ചെന്നൈ: തമിഴ്‌നാട്ടിൽ 33 പേർക്കു കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം 34 ആയതായി തമിഴ്‌നാട് ആരോഗ്യ വകുപ്പ് അറിയിച്ചു. ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ ചെന്നൈ- 26, സേലം- 1, മധുരൈ- 4, തിരുവണ്ണാമലൈ- 2 പേർ എന്നിങ്ങനെ സർക്കാർ ആശുപത്രികളിൽ ചികിത്സയിലാണ്.

തമിഴ്‌നാട്ടിൽ ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ച നൈജീരിയയിൽ നിന്ന് ദോഹ വഴി തമിഴ്‌നാട്ടിൽ എത്തിയ വ്യക്തിയുമായി സമ്പർക്കത്തിൽ വന്ന 89 പേർക്ക് ഒമിക്രോൺ രോഗലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. ഇതിൽ 13 പേരുടെ പരിശോധനാഫലം നെഗറ്റീവായി.

Also Read: ഇന്ത്യയില്‍ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 236 ആയി, ഇന്നത്തെ കൊവിഡ് കേസുകൾ 7,495

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.