ETV Bharat / bharat

മധുര മീനാക്ഷി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി മോദി

നാളെ മധുരയില്‍ നടക്കുന്ന പൊതുയോഗത്തില്‍ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി കേരളത്തിലേക്ക് തിരിക്കും

author img

By

Published : Apr 2, 2021, 4:36 AM IST

മോദി കേരളത്തില്‍ വാര്‍ത്ത  മോദി മധുരയില്‍ വാര്‍ത്ത  modi in madhura news  modi in keralam news
മോദി

മധുര: മധുര മീനാക്ഷി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാഴാഴ്‌ച രാത്രി 8.30തോടെയാണ് മോദി ക്ഷേത്രത്തില്‍ എത്തിയത്. നാളെ മധുരയില്‍ നടക്കുന്ന പൊതുയോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. തുടര്‍ന്ന് അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി കേരളത്തിലേക്ക് തിരിക്കും. കേരളത്തില്‍ പത്തനംതിട്ടയിലാണ് മോദിയുടെ ആദ്യ പൊതു പരിപാടി.

പ്രധാനമന്ത്രി നരേന്ദ്രമോദി മധുര മീനാക്ഷി ക്ഷേത്രത്തില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.