ETV Bharat / bharat

സിദ്ധി ബസ്‌ അപകടം; അനുശോചിച്ച് പ്രധാനമന്ത്രി - modi latest news

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

bus accident in Sidhi  സിദ്ധി ബസ്‌ അപടകം  modi latest news  മോദി വാര്‍ത്തകള്‍
സിദ്ധി ബസ്‌ അപടകം; അനുശോചിച്ച് പ്രധാനമന്ത്രി
author img

By

Published : Feb 16, 2021, 3:42 PM IST

ഭോപ്പാൽ: മധ്യപ്രദേശിൽ 39 പേര്‍ മരിക്കാനിടയായ ബസ് അപകടത്തിൽ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം കൃതമായി പുരോഗമിക്കുകയാണെന്നും മോദി ട്വീറ്റ് ചെയ്‌തു.

ബസ് കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഏഴ്‌ പേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. സംഭവസമയത്ത് ബസില്‍ അറുപതോളം യാത്രക്കാരുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

  • Bus accident in MP’s Sidhi is horrific. Condolences to the bereaved families. The local administration is actively involved in rescue and relief work: PM @narendramodi

    — PMO India (@PMOIndia) February 16, 2021 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.