ETV Bharat / bharat

എം.കെ സ്റ്റാലിൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തും; കൂടുതൽ വാക്‌സിൻ ആവശ്യപ്പെടും - തമിഴ്‌നാട് കൂടുതൽ വാക്‌സിൻ ആവശ്യം

സംസ്ഥാനത്തിനായി കൂടുതൽ കൊവിഡ് വാക്‌സിൻ ആവശ്യപ്പെടും.

MK Stalin to meet PM Modi today  MK Stalin to meet PM Modi  MK Stalin to meet PM Modi NEWS  COVID-19 vaccines Tamil Nadu news  MK Stalin news  എം കെ സ്റ്റാലിൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തും  എം കെ സ്റ്റാലിൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച  തമിഴ്‌നാട് കൂടുതൽ വാക്‌സിൻ ആവശ്യം  എം കെ സ്റ്റാലിൻ പ്രധാനമന്ത്രി കൂടിക്കാഴ്‌ച
എം കെ സ്റ്റാലിൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തും; കൂടുതൽ വാക്‌സിൻ ആവശ്യം
author img

By

Published : Jun 17, 2021, 12:02 PM IST

ന്യൂഡൽഹി: തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തും. കൂടിക്കാഴ്‌ചക്കായി എം.കെ സ്റ്റാലിൻ ഡൽഹിയിലെത്തി. സംസ്ഥാനത്തിനായി കൂടുതൽ കൊവിഡ് വാക്‌സിൻ എം കെ സ്റ്റാലിൻ ആവശ്യപ്പെടും.

തമിഴ്‌നാട് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തുമെന്ന് ജൂൺ 13ന് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ അറിയിച്ചിരുന്നു. തമിഴ്‌നാടിനായി കൂടുതൽ കൊവിഡ് വാക്‌സിൻ ആവശ്യപ്പെടുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

വരും ദിവസങ്ങളിൽ സംസ്ഥാനത്തെ കൊവിഡ് മരണസംഖ്യ കുറയാനാണ് സാധ്യത. വാക്‌സിനേഷനിലൂടെ മാത്രമേ കൊവിഡിൽ നിന്ന് മുക്തി നേടാൻ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യമന്ത്രി മാ. സുബ്രഹ്മണ്യൻ, ആരോഗ്യ സെക്രട്ടറി ജെ രാധാകൃഷ്‌ണൻ, ചെന്നൈ കോർപറേഷൻ കമ്മിഷണർ ജഗൻദീപ് സിങ് ബേദി എന്നിവർ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.

READ MORE: മൂന്നാം തരംഗത്തെ നേരിടാൻ തമിഴ്‌നാട് സജ്ജം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.