ലക്‌നൗ: യുപിയില്‍ ബിജെപി എംപി കൗശല്‍ കിഷോറിന്‍റെ മകന് വെടിയേറ്റു. ലക്‌നൗവിലെ മദിയാവയിലാണ് സംഭവം. ബൈക്കിലെത്തിയ സംഘം എംപിയുടെ മകന്‍ ആയുഷിനെ വെടിവെച്ച ശേഷം കടന്നു കളയുകയായിരുന്നു. അക്രമികളെ കണ്ടെത്താനായിട്ടില്ല. പരിക്കേറ്റ ആയുഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്‌തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
യുപിയില്‍ ബിജെപി എംപിയുടെ മകന് വെടിയേറ്റു - കൗശല്‍ കിഷോര്‍
ലക്‌നൗവിലെ മദിയാവയിലാണ് സംഭവം. ആയുഷ് അപകടനില തരണം ചെയ്‌തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

യുപിയില്‍ ബിജെപി എംപിയുടെ മകന് വെടിയേറ്റു