ETV Bharat / bharat

അംബേദ്‌കര്‍ പാര്‍ക്കിന്‍റെയും ബസ്‌ സ്റ്റാന്‍ഡിന്‍റെയും പേര് മാറ്റി സാമൂഹ്യ വിരുദ്ധര്‍ ; പൊലീസില്‍ പരാതി - ബിഹാര്‍ ഇന്നത്തെ വാര്‍ത്ത

സംഭവം ദളിത് ഭൂരിപക്ഷ പ്രദേശമായ ബിഹാറിലെ തങ്കാഡി ഗ്രാമത്തില്‍

Ambedkar Park turns to Prithviraj Chauhan Park Rewari  anti-social elements tries to disrupt harmony in Rewari  casteism in India  രെവാരിയില്‍ അംബേദ്‌കര്‍ പാര്‍ക്കിന്‍റെ പേര് മാറ്റി  അംബേദ്‌കര്‍ പാര്‍ക്കിന്‍റെ പേര് പൃഥ്വിരാജ് ചൗഹാനെന്ന് മാറ്റി  ബിഹാര്‍ ഇന്നത്തെ വാര്‍ത്ത  Bihar todays news
അംബേദ്‌കര്‍ പാര്‍ക്കിന്‍റെയും ബസ്‌ സ്റ്റാന്‍ഡിന്‍റെയും പേര് മാറ്റി അജ്ഞാത സംഘം; പൊലീസില്‍ പരാതി
author img

By

Published : Jan 4, 2022, 10:44 AM IST

രെവാരി : ബിഹാറിലെ ദളിത് ഭൂരിപക്ഷ പ്രദേശമായ തങ്കാഡി ഗ്രാമത്തില്‍ അംബേദ്‌കര്‍ പാർക്കിന്‍റെ പേര് മാറ്റി അജ്ഞാത സംഘം. നേരത്തേ സ്ഥാപിച്ചിരുന്ന ബോര്‍ഡ് മാറ്റി പൃഥ്വിരാജ് ചൗഹാൻ പാര്‍ക്ക് എന്നെഴുതി സ്ഥാപിക്കുകയാണുണ്ടായത്. പ്രദേശത്തെ ബസ് സ്റ്റാൻഡും സാമൂഹ്യ വിരുദ്ധര്‍ പൃഥ്വിരാജ് ചൗഹാൻ എന്ന് പുനർനാമകരണം ചെയ്‌തതായി നാട്ടുകാര്‍ പറഞ്ഞു.

ALSO READ: കൗമാരക്കാരിൽ ആദ്യദിനം 40 ലക്ഷത്തിലധികം പേർക്ക് ആദ്യ ഡോസ്‌ വാക്‌സിൻ

ഗ്രാമത്തിലെ സമാധാനാന്തരീക്ഷം തകർക്കാനാണ് ശ്രമം. സംഭവത്തില്‍ നടപടി വേണമെന്നും ഗ്രാമവാസികൾ പ്രതികരിച്ചു. ഇതേതുടര്‍ന്ന് ഞായറാഴ്ച ഗ്രാമത്തലവന്‍റെ നേതൃത്വത്തില്‍ യോഗം ചേരുകയുണ്ടായി.

പഴയ പേര് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമത്തലവന്‍റെ നേതൃത്വത്തിലുള്ള സംഘം അധികൃതര്‍ക്ക് പരാതി നല്‍കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.