ETV Bharat / bharat

ജൂബിലി ഹില്‍സ് ബലാത്സംഗം: ഇരയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി പൊലീസ് - FSL report

അറസ്റ്റിലായ 5 പേരിൽ ഒരാൾ ഒഴികെ ബാക്കി 4 പേരും പ്രായപൂർത്തിയാകാത്തവർ

പ്രായപൂത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ പെൺകുട്ടിയുടെ മൊഴിയെടുത്ത് പൊലീസ്  പ്രായപൂത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി  ഹൈദരാബാദിൽ പ്രായപൂത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി  പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി 5 പേർ അറസ്റ്റിൽ  ജൂബിലി ഹിൽസിൽ കൂട്ടബലാത്സംഗം  പെൺകുട്ടി ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവം  പെൺകുട്ടി ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ പെൺകുട്ടിയുടെ മൊഴിയെടുത്ത് പൊലീസ്  minor girl raped in Telangana  പെൺകുട്ടി ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ എംഎൽഎയുടെ മകൻ അറസ്റ്റിൽ  Son of MLA was Another Accused in the Jubileehills Rape Case  FSL report  Police recorded the Victims statement
പ്രായപൂത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; വീണ്ടും പെൺകുട്ടിയുടെ മൊഴിയെടുത്ത് പൊലീസ്
author img

By

Published : Jun 8, 2022, 9:52 AM IST

ഹൈദരാബാദ്: ജൂബിലി ഹിൽസിൽ പ്രായപൂത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ അന്വേഷണം വേഗത്തിലാക്കി പൊലീസ്. പൊലീസ് വീണ്ടും പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തെ തുടർന്നുള്ള സിസിടിവി ദൃശ്യങ്ങളും ഫോട്ടോകളും കാണിച്ചാണ് പെൺകുട്ടിയിൽ നിന്ന് കേസിനാസ്‌പദമായ വിവരങ്ങൾ ശേഖരിച്ചത്.

സംഭവത്തിൽ അന്വേഷണ സംഘം പ്രതികളെ തിരിച്ചറിയുകയും എംഎൽഎയുടെ മകൻ ഉൾപ്പെടെ 5പേരെ അറസ്റ്റ് ചെയ്‌തിരുന്നു. എംഎൽഎയുടെ മകൻ സംഘത്തോടൊപ്പമുണ്ടായിരുന്നെങ്കിലും ബലാത്സംഗം ചെയ്‌തിട്ടില്ലെന്നും സംഭവത്തിന് മുമ്പ് ഇയാൾ വാഹനത്തിൽ നിന്ന് ഇറങ്ങിയെന്നും പൊലീസ് പറഞ്ഞു. അറസ്റ്റിലായ സദുദീൻ മാലിക് (18) ഒഴികെ ബാക്കി 4പേരും പ്രായപൂർത്തിയാകാത്തവരാണ്.

സംഭവത്തിന് ഉപയോഗിച്ച രണ്ട് കാറുകളിൽ ഫോറൻസിക് സംഘം നടത്തിയ പരിശോധനയിൽ പെൺകുട്ടിയുടെ കമ്മൽ, മുടി, പാദരക്ഷകൾ എന്നിവ കണ്ടെത്തി. കാറിൽ നിന്ന് കണ്ടെത്തിയ ബീജ സാമ്പിളുകൾ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് (എഫ്എസ്എൽ) അയച്ചു.

Also read: പ്രായപൂർത്തിയാകാത്തെ പെൺകുട്ടിയെ ആഢംബര കാറില്‍ കയറ്റി പീഡിപ്പിച്ചു, പ്രതികൾ തെലങ്കാനയിലെ രാഷ്ട്രീയ നേതാക്കളുടെ മക്കളെന്ന് ബിജെപി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.