ETV Bharat / bharat

രാജസ്ഥാനിൽ പൊലീസ് ഉദ്യോഗസ്ഥന്‍റെ കാർ മോഷ്‌ടിച്ച രണ്ട് പേർ പിടിയിൽ - രാജസ്ഥാനിൽ പൊലീസ് ഉദ്യോഗസ്ഥന്‍റെ കാർ മോഷ്‌ടിച്ച രണ്ട് പേർ പിടിയിൽ

കാർ മോഷ്‌ടിക്കുന്നതിനിടെ പ്രതികൾ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനെ വെടിവച്ച പരിക്കേൽപ്പിക്കുകയും ചെയ്‌തിരുന്നതായി അധികൃതർ അറിയിച്ചു.

looted car of policeman  looted car of policeman in Rajasthan  rajasthan crime news  പൊലീസ് ഉദ്യോഗസ്ഥന്‍റെ കാർ മോഷ്‌ടിച്ച രണ്ട് പേർ പിടിയിൽ  രാജസ്ഥാനിൽ പൊലീസ് ഉദ്യോഗസ്ഥന്‍റെ കാർ മോഷ്‌ടിച്ച രണ്ട് പേർ പിടിയിൽ  രാജസ്ഥാൻ ക്രൈം വാർത്തകൾ
രാജസ്ഥാനിൽ പൊലീസ് ഉദ്യോഗസ്ഥന്‍റെ പൊലീസ് ഉദ്യോഗസ്ഥന്‍റെ കാർ മോഷ്‌ടിച്ച രണ്ട് പേർ പിടിയിൽ
author img

By

Published : Jul 26, 2021, 2:29 AM IST

Updated : Jul 26, 2021, 6:17 AM IST

ജയ്‌പൂർ: രാജസ്ഥാനിൽ പൊലീസ് ഇൻസ്പെക്‌ടറുടെ കാർ മോഷ്‌ടിച്ച രണ്ട് പേർ അറസ്റ്റിൽ. രാജസ്ഥാനിലെ ജയ്‌സാൽമീറിൽ വച്ചാണ് ഹരിയാന, പഞ്ചാബ് സ്വദേശികളായ വിക്രം വിഷ്‌നോയ്, സോംഗത്ത് എന്നിവരെ പൊലീസ് സംഘം പിടികൂടിയത്.

കാർ മോഷ്‌ടിക്കുന്നതിനിടെ ഇൻസ്പെക്‌ടറുടെ കൂടെയുണ്ടായിരുന്ന ഹെഡ് കോൺസ്റ്റബിളിന് നേരെ പ്രതികൾ വെടിയുതിർത്തിരുന്നു. ജൂലൈ 20നായിരുന്നു സംഭവം.

സിക്കറിൽ നിന്ന് ജയ്‌പൂരിലേക്ക് പോകുന്ന വഴിയ്ക്ക് അത്താഴം കഴിക്കാനായി റോഡരികിലെ ഒരു ധാബയിൽ കയറിയ സമയത്തായിരുന്നു പ്രതികൾ കാർ മോഷ്‌ടിച്ചതും ഉദ്യോഗസ്ഥന് നേരെ വെടിയുതിർത്തതെന്നും പൊലീസ് അറിയിച്ചു.

Also Read: കോൾസെന്‍ററിന്‍റെ മറവിൽ തൊഴിൽ തട്ടിപ്പ്; 12 അംഗ സംഘം പിടിയിൽ

Last Updated : Jul 26, 2021, 6:17 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.