ETV Bharat / bharat

മേഘാലയ മുഖ്യമന്ത്രി കൊണ്‍റാഡ് കെ സാങ്മയ്‌ക്ക് കൊവിഡ്

താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ പരിശോധനയ്‌ക്ക് വിധേയമാകണമെന്നും എല്ലാവരും സുരക്ഷിതരായിരിക്കണം എന്നും മുഖ്യമന്ത്രി കൊണ്‍റാഡ് കെ സാങ്മ ട്വിറ്ററിൽ കുറിച്ചു

Meghalaya CM tests positive for covid  Meghalaya Chief Minister Conrad K Sangma  Conrad K Sangma  കൊണ്‍റാഡ് കെ സാങ്മ  മേഘാലയ മുഖ്യമന്ത്രി കൊണ്‍റാഡ് കെ സാങ്മ  കൊണ്‍റാഡ് കെ സാങ്മയ്‌ക്ക് കൊവിഡ്
മേഘാലയ മുഖ്യമന്ത്രി കൊണ്‍റാഡ് കെ സാങ്മയ്‌ക്ക് കൊവിഡ്
author img

By

Published : Dec 11, 2020, 5:57 PM IST

ഷില്ലോങ്: മേഘാലയ മുഖ്യമന്ത്രി കൊണ്‍റാഡ് കെ സാങ്മയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചു. താനിപ്പോൾ ഐസൊലേഷനിലാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ചെറിയ രോഗലക്ഷണങ്ങളുണ്ട്. താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ പരിശോധനയ്‌ക്ക് വിധേയമാകണമെന്നും എല്ലാവരും സുരക്ഷിതരായിരിക്കണം എന്നും കൊണ്‍റാഡ് കെ സാങ്മ ട്വിറ്ററില്‍ കുറിച്ചു.

  • I have tested positive for #Covid_19. I am under home isolation and experiencing mild symptoms. I request all those who came in contact with me in the past 5 days to kindly keep a watch on their health and if necessary get tested. Stay safe.

    — Conrad Sangma (@SangmaConrad) December 11, 2020 " class="align-text-top noRightClick twitterSection" data=" ">

ആരോഗ്യമന്ത്രി എ.എൽ ഹെക്ക്, നഗരകാര്യ മന്ത്രി സ്‌നിയബലങ് ധാർ എന്നിവർക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇരുവരും രോഗമുക്തി നേടി. മേഘാലയയിൽ ഇതുവരെ 12,586 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 123 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.