ETV Bharat / bharat

തെലങ്കാന ചത്തീസ്‌ഗഢ് അതിർത്തിയിൽ മാവോയിസ്റ്റ് ആക്രമണം രൂക്ഷമാകുന്നു - MAVOIST

പൊലീസിനെയും സുരക്ഷാ സേനയെയും ലക്ഷ്യമിട്ട് മാവോയിസ്റ്റുകൾ മണ്ണിനടിയിൽ കുഴിച്ചിട്ട സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്തു

തെലങ്കാനയിലെ ചട്ടിസ്‌ഗറിൽ മാവോയിസ്റ്റ് ആക്രമണം രൂക്ഷമാകുന്നു  മാവോയിസ്റ്റ് ആക്രമണം  ചട്ടിസ്ഗർ  സ്‌ഫോടക വസ്തുക്കൾ  MAVOISTS ARE CREATING TENSIONS AND PUT LANDMIINES IN TELANGANA CHATTISGHAR BORDER  CHATTISGHAR BORDER  MAVOIST
തെലങ്കാന ചത്തീസ്‌ഗഢ് അതിർത്തിയിൽ മാവോയിസ്റ്റ് ആക്രമണം രൂക്ഷമാകുന്നു
author img

By

Published : Jan 20, 2021, 3:24 PM IST

ഹൈദരാബാദ്: തെലങ്കാന ചത്തീസ്‌ഗഢ് അതിർത്തിയിൽ മാവോയിസ്റ്റ് ആക്രമണം രൂക്ഷമാകുന്നു. പൊലീസിനെയും സുരക്ഷാ സേനയെയും ലക്ഷ്യമിട്ട് മാവോയിസ്റ്റുകൾ മണ്ണിനടിയിൽ കുഴിച്ചിട്ട സ്‌ഫോടകവസ്തുക്കൾ കണ്ടെത്തി. നീലവായ് വനമേഖലയിലെ അരാംപൂരിലാണ് സംഭവം. അതേസമയം സുരക്ഷാ സേന സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി നിർവീര്യമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.