ETV Bharat / bharat

നിരോധിത മാവോയിസ്റ്റ് സംഘത്തിലെ നാല് പേർ കീഴടങ്ങി - സിപിഐ

നിരോധിത സി.പി.ഐയിലെ (മാവോയിസ്റ്റ്) നാല് പ്രവർത്തകരാണ് കീഴടങ്ങിയത്. ഇവരിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു.

Four Maoist militia members surrender in Telangana  maoist militia members surrender  telangana  telangana maoist  maoist surrender  മോവിയിസ്റ്റ്  മോവിയിസ്റ്റ് കീഴടങ്ങി  മോവിയിസ്റ്റ് അംഗങ്ങൾ കീഴടങ്ങി  സി.പി.ഐ  സിപിഐ മാവോയിസ്റ്റ്  സിപിഐ  banned CPI Maoist
four maoist militia members surrender in telangana
author img

By

Published : Nov 7, 2021, 1:24 PM IST

Updated : Nov 7, 2021, 2:50 PM IST

ഹൈദരാബാദ്: നിരോധിത മാവോയിസ്റ്റ് സംഘത്തിലെ നാല് പേർ തെലങ്കാന പൊലീസിന് മുന്നിൽ കീഴടങ്ങി. നിരോധിത സി.പി.ഐയിലെ (മാവോയിസ്റ്റ്) പ്രവർത്തകരാണ് കീഴടങ്ങിയത്. ഇവരിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു.

ALSO READ: ടി20 ലോകകപ്പിൽ പാകിസ്ഥാന്‍റെ വിജയം ആഘോഷിച്ചു; യുപിയിൽ ഭാര്യയ്‌ക്കെതിരെ കേസ് നൽകി ഭർത്താവ്

ഭദ്രാദ്രി കോതഗുഡെം ജില്ലയിൽ ശനിയാഴ്ചയാണ് ഇവർ കീഴടങ്ങിയത്. നാല് പേരും ചെർള മണ്ഡലത്തിൽ നിന്നുള്ളവരാണ്. ഇവർ ഒരു വർഷത്തിലേറെയായി നിരോധിത സി.പി.ഐ (മാവോയിസ്റ്റ്) പാർട്ടിയിൽ അംഗങ്ങളാണെന്ന് പൊലീസ് പറയുന്നു.

Last Updated : Nov 7, 2021, 2:50 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.