ETV Bharat / bharat

ഡല്‍ഹിയില്‍ ആദ്യ കടലാസ് രഹിത ബജറ്റ് അവതരണം ആരംഭിച്ചു

author img

By

Published : Mar 9, 2021, 12:40 PM IST

ധനമന്ത്രി മനിഷ് സിസോഡിയയാണ് ബജറ്റ് അവതരിപ്പിച്ചത്. ഡല്‍ഹി നിയമസഭയുടെ ബജറ്റ് സമ്മേളനം മാര്‍ച്ച് 16 വരെ തുടരും.

ഡല്‍ഹി  ഡല്‍ഹി ബജറ്റ്  ആദ്യ കടലാസ് രഹിത ബജറ്റ് അവതരണം  മനിഷ് സിസോഡിയ  Manish Sisodia to present paperless budget  Manish Sisodia  manish sisodia  Delhi Assembly  Delhi budget 2021  delhi latest news
ഡല്‍ഹിയില്‍ ആദ്യ കടലാസ് രഹിത ബജറ്റ് അവതരണം ആരംഭിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയുടെ ആദ്യ കടലാസ് രഹിത ബജറ്റ് അവതരണം ആരംഭിച്ചു. രാവിലെ 11 മുതലാണ് ബജറ്റ് അവതരണം ആരംഭിച്ചത്. ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ മനിഷ് സിസോഡിയയാണ് ബജറ്റ് അവതരിപ്പിച്ചത്.

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ മാര്‍ഗ ദര്‍ശനത്തില്‍ നിയമസഭയില്‍ തന്‍റെ ഏഴാം ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്‌തു. ഇപ്രാവശ്യം കടലാസ് രഹിത ബജറ്റ് ആയിരിക്കുമെന്നും ട്വീറ്റില്‍ അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹി നിയമസഭയുടെ ബജറ്റ് സമ്മേളനം മാര്‍ച്ച് 16 വരെ തുടരും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.