പനാജി:ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് ഭീക്ഷണി സന്ദേശം അയച്ച ടാക്‌സി ഡ്രൈവർ അറസ്റ്റിൽ. മനസ് സുരേഷ് നായിക്ക്(25) ആണ് പിടിയിലായത്. ഭീക്ഷണി സന്ദേശം അയച്ച മെബൈൽ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു. വിശധമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ഗോവ മുഖ്യമന്ത്രിയെ ഭീക്ഷണിപ്പെടുത്തിയ ഡ്രൈവറെ അറസ്റ്റ് ചെയ്തു - ടാക്‌സി ഡ്രൈവർ
മനസ് സുരേഷ് നായിക്ക്(25) എന്ന ടാക്‌സി ഡ്രൈവറാണ് പിടിയിലായത്.
![ഗോവ മുഖ്യമന്ത്രിയെ ഭീക്ഷണിപ്പെടുത്തിയ ഡ്രൈവറെ അറസ്റ്റ് ചെയ്തു goa cm pramod sawant ഗോവാ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഗോവ ടാക്‌സി ഡ്രൈവർ manas suresh naik](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9564035-533-9564035-1605545258502.jpg?imwidth=3840)
ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ ഭീക്ഷണിപ്പെടുത്തിയ ഡ്രൈവർ അറസ്റ്റ്