ETV Bharat / bharat

'ദുഷ്‌ട ശക്തിയുടെ സ്വാധീനത്താല്‍ ഉപദ്രവിക്കുന്നു' ; ഭാര്യയെ ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവാവ്‌ - ഭാര്യയ്ക്ക്‌‌ ദുഷ്‌ട ശക്തിയുടെ സ്വാധീനം

Man Knifes Wife Alleging Black Magic Influence | ആരോ അഴിച്ചുവിട്ട ദുഷ്‌ട ശക്തിയുള്ളതിനാൽ ഭാര്യ തന്നെ ഉപദ്രവിക്കുകയായിരുന്നുവെന്ന് യുവാവ്‌

man knifes wife at maharashtra  Alleging She Harasses Him Under 'black Magic' Influence  ഭാര്യയ്ക്ക്‌‌ ദുഷ്‌ട ശക്തിയുടെ സ്വാധീനം  മഹാരാഷ്‌ട്രയില്‍ ഭാര്യയെ ക്രൂരമായി വെട്ടി പരിക്കേല്‍പിച്ച്‌ യുവാവ്‌
'ദുഷ്‌ട ശക്തിയുടെ സ്വാധീനത്താല്‍ ഉപദ്രവിക്കുന്നു' ; ഭാര്യയെ ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവാവ്‌
author img

By

Published : Dec 22, 2021, 7:19 PM IST

Updated : Dec 22, 2021, 7:40 PM IST

മഹാരാഷ്‌ട്ര : Man Knifes Wife Alleging Black Magic Influence | ദുഷ്‌ട ശക്തിയുടെ സ്വാധീനത്തില്‍ തന്നെ ഉപദ്രവിക്കുന്നുവെ ന്നാരോപിച്ച്‌ ഭാര്യയെ ക്രൂരമായി വെട്ടി പരിക്കേല്‍പിച്ച്‌ യുവാവ്‌. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭീവണ്ടിയിൽ നിന്നുള്ള 21 കാരിയായ യുവതിക്കാണ്‌ ഭര്‍ത്താവ്‌ ഇര്‍ഫാന്‍റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്‌.

ഡിസംബർ 21 ന് പുലർച്ചെ മദ്യലഹരിയിലായിരുന്ന പ്രതി ഇർഫാൻ ഷെയ്ഖ് ഭാര്യ ഖുറേഷ ഷെയ്ഖിനെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

ALSO READ: PT Thomas | കണ്ണുകള്‍ ദാനം ചെയ്‌തു, ദഹിപ്പിക്കണം, റീത്ത്‌ വേണ്ട, വയലാറിന്‍റെ ഗാനവും ; മടങ്ങുമ്പോഴും പി.ടി വേറിട്ടുതന്നെ

'ആരോ അഴിച്ചുവിട്ട ദുഷ്‌ട ശക്തിയുള്ളതിനാൽ ഖുറേഷ തന്നെ ഉപദ്രവിക്കുകയായിരുന്നുവെന്ന്' ഇർഫാൻ ആരോപിച്ചതായും എഫ്‌ഐആര്‍ ഉദ്ധരിച്ച് ഉദ്യോഗസ്ഥർ പറഞ്ഞു. ഒളിവിലുള്ള ഇർഫാനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. ഖുറേഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Last Updated : Dec 22, 2021, 7:40 PM IST

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.